Monday, September 25, 2023

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. പവന് 160 രൂപ ഉയർന്ന് 43920 രൂപയാണ് വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5490 രൂപയായി. വെള്ളിയാഴ്ചയും പവന് 160 രൂപ വര്‍ധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 320 രൂപയാണ് കൂടിയത്.

സെപ്തംബർ മാസത്തെ സ്വർണ വില

സെപ്തംബർ 1- 44,040 രൂപ
സെപ്തംബർ 2- 44,160 രൂപ
സെപ്തംബർ 3 – 44,160 രൂപ
സെപ്തംബർ 4 – 44,240 രൂപ
സെപ്തംബർ 5 – 44,240 രൂപ
സെപ്തംബർ 6 – 44000 രൂപ
സെപ്തംബർ 7 – 43,920 രൂപ
സെപ്തംബർ 8 – 44,000 രൂപ
സെപ്തംബർ 9 – 43880 രൂപ
സെപ്തംബർ 10 – 43880 രൂപ
സെപ്തംബർ 11 – 43880 രൂപ
സെപ്തംബർ 12 – 43880 രൂപ
സെപ്തംബർ 13 – 43600 രൂപ
സെപ്തംബർ 14 – 43600 രൂപ
സെപ്തംബർ 15 – 43760 രൂപ
സെപ്തംബർ 16 – 43920 രൂപ

Related Articles

Latest Articles