Connect with us

Hi, what are you looking for?

KERALA NEWS

മോഹൻലാൽ- ജിത്തു ജോസഫ് ചിത്രം ‘നേര്’ നാളെ ഒടിടിയിലെത്തും

2023ലെ ഏറ്റവും അവസാനത്തെ ഹിറ്റ് ചിത്രം ആയിരുന്നു മോഹൻലാൽ വക്കീലായി വന്ന ‘നേര്’. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിൽപ്പെട്ടതായിരുന്നു. തുറന്നുകാട്ടിയ പ്രമേയം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തിയറ്റർ യാത്ര അവസാനിപ്പിച്ച് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. നാളെ മുതൽ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക​.

പുറത്തിറങ്ങിയ ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം ലഭിച്ച ചിത്രം കേരളത്തിലെ എക്കാലത്തെലും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ലഭിച്ച ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിക്കാൻ സാധിച്ചു. ആദ്യം ഒൻപതാം സ്ഥാനം സ്വന്തമാക്കിയ നേര് പതിയെ നില മെച്ചപ്പെടുത്തുക ആയിരുന്നു. അനശ്വര രാജനാണ് ചിത്രത്തിലെ നായിക.

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....