Vismaya News
Connect with us

Hi, what are you looking for?

AGRICULTURE

ഇനി ശാസ്ത്രീയമായി പഠിക്കാം കുരുമുളക് കൃഷി; പരിശീലനം ഇവിടെ നിന്നും നേടാം

കർഷകർക്ക് ശാസ്ത്രീയമായി കുരുമുളക് എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ചും സംയോജിത കീടരോഗ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും അറിവ് പകരുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം.

ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലെ ഐടി കെ ഹാളിൽ ജനുവരി 23ന് രാവിലെ 10 മുതൽ വൈകിട്ട് 3 30 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി പേര്, വിലാസം എന്നീ വിവരങ്ങൾ സഹിതം 8921082050 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയയ്‌ക്കുകയോ 0460-2227287 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....