Vismaya News
Connect with us

Hi, what are you looking for?

HEALTH

ജീവിതം മാറി മറിയാൻ വൈകുന്നേരങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യൂ…

ജീവിതം മാറി മറിയാനും വൈകുന്നേരങ്ങൾ ആസ്വാദ്യകരമാക്കാനും ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാനും ചില മാറ്റങ്ങൾ കൊണ്ടുവരണം. ഇക്കൂട്ടത്തിലും നിലനിർത്തേണ്ടതായതും ഒഴിവാക്കേണ്ടതുമായ പല കാര്യങ്ങളുമുണ്ട്.

ഇക്കാലത്ത് മിക്കവരും ഒരുപാട് സമയം ഫോണിൽ നോക്കി സമയം കളയും. ഒരു ദിവസം തന്നെയാണ് ഇല്ലാതാക്കുന്നത് എന്ന് നമ്മൾ മനസ്സിലാകുന്നത് പിന്നീടാവും. ഫോണിന് വേണ്ടി മാറ്റിവെക്കുന്ന സമയം മറ്റു കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താം. പാട്ടുകേൾക്കുകയോ ചിത്രം വരയ്‌ക്കുകയോ കഥ, കവിത തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടാം.

നമ്മുടെ കഴിവുകൾ വളർത്താനും സന്തോഷം നിലനിർത്താനും സ്വയം വളരാനും മനസിന് സമാധാനം ലഭിക്കാനും ആരോഗ്യം നിലനിർത്താനും സമയം കണ്ടെത്തണം. ഒരു ദിവസം എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ച് ദിവസാവസാനം അവലോകനം നടത്തുന്നത് വളരെ ഉപകാരപ്പെടും. അവനവന്റെ പോരായ്മകളും പറ്റിയ അബദ്ധങ്ങളും സ്വയം മനസിലാക്കി എടുക്കാനും സഹായിക്കും.

ഓരോ ദിവസവും അരമണിക്കൂറെങ്കിലും വായയമത്തിന് വേണ്ടി മാറ്റിവെക്കുന്നത് വളരെ ഗുണം ചെയ്യും. ഇതിലൂടെ മാനസികവും ആരോഗ്യപ്രദമായ ഗുണങ്ങളാണ് ലഭിക്കുന്നത്. നമുക്ക് മനഃശാന്തി ലഭിക്കാനും വികാരങ്ങൾ നിയന്ത്രിക്കുന്നതിനും ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമം സഹായിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...