Vismaya News
Connect with us

Hi, what are you looking for?

Automobile

സിട്രോൺ C3 എയർക്രോസ് ഓട്ടോമാറ്റിക് ബുക്കിംഗ് ആരംഭിച്ചു

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ 2024 ജനുവരി 29-ന് C3 എയർക്രോസ് മിഡ്-സൈസ് എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ കാർ ഓട്ടോമാറ്റിക് ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പിലോ 25,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാൻ കഴിയും.

C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. മാക്സ്, പ്ലസ് എന്നിവ. ഫീച്ചറുകളുടെ കാര്യത്തിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുക്കിയ 7 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, സെൻസർ ഘടിപ്പിച്ച റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയാണ് എസ്‌യുവിയിൽ സജ്ജമാക്കിയിരിക്കുന്നത്. റൂഫ് മൗണ്ടഡ് റിയർ എസി വെന്റുകൾ, യുഎസ്ബി ചാർജിംഗ്, റിയർ വൈപ്പർ, വാഷർ തുടങ്ങിയവ 7 സീറ്റർ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാണ് എസ്‌യുവിയിൽ നൽകിയിരിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....