Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പർപ്പിൾ ലഹങ്കയിൽ അതീ സുന്ദരിയായി സ്വാസിക; വിവാഹ സൽക്കാര ചിത്രങ്ങൾ വൈറൽ

നടി സ്വാസികയുടെയും നടൻ പ്രേം ജേക്കബിന്റെയും വിവാഹവിരുന്നിന്റെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.പർപ്പിൾ നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായാണ് സ്വാസിക വിവാഹ വിരുന്നിന് ഒരുങ്ങിയത്. നിറയെ ഡിസൈൻ നൽകിയ ലഹങ്കയാണ് സ്വാസിക തിരഞ്ഞെടുത്തത്.സിൽവർ നിറത്തിലുള്ള ഡിസൈനാണ് ലഹങ്കയിൽ നൽകിയത്. ബ്ലൗസിൽ മുഴുവനായും ഹെവി വര്‍ക്ക് നൽകിയിട്ടുണ്ട്.പാവാടയിൽ നീളത്തിലുള്ള ഡിസൈനുകളാണ് നൽകിയത്. ബ്ലൗസിന് മാച്ച് ചെയ്ത് ദുപ്പട്ടയുടെ വശങ്ങളിലും ഡിസൈൻ നൽകിയിട്ടുണ്ട്. വി നെക്ക് ബ്ലൗസാണ് ധരിച്ചത്.ഭർത്താവ് പ്രേം ജേക്കബ് കറുത്ത നിറത്തിലെ ഷർവാണിയായിരുന്നു ധരിച്ചത്. ഇരുവരും മാതാപിതാക്കൾക്കൊപ്പം കേക്ക് മുറിച്ചായിരുന്നു വിവാഹ സൽക്കാരം ആരംഭിച്ചത്.റിസ്പഷനുവേണ്ടി ഹെവി ആഭരണങ്ങളാണ് സ്വാസിക തിരഞ്ഞെടുത്തത്. സിൽവർ നിറത്തിലുള്ള ചോക്കറിൽ റെഡ്, ബ്ലാക്ക് നിറത്തിലുള്ള സ്റ്റോണുകളും മാലയിൽ നൽകിയിട്ടുണ്ട്.ജനുവരി 24-ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് താരം തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...