തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 45 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്.
കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരാണ് പിടിയിലായത്.
കുന്നത്തുകാലിലെ കൊന്നാനിയോര്കോണം എന്ന സ്ഥലത്തു വെച്ചാണ് അര്‍ധരാത്രിയോടെ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തത്