Vismaya News
Connect with us

Hi, what are you looking for?

TECH

എ ഐ കീ ബോർഡുമായി സാംസങ്ങിന്റെ ഗ്യാലക്സി എസ് 24 വിപണിയിൽ

13 ഭാഷകളിൽ തൽസമയം തർജ്ജമ ചെയ്യാൻ സാധിക്കുന്ന എ ഐ അധിഷ്ഠിത സാംസങ് കീബോർഡ്, ചാറ്റ് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, സർക്കിൾ ടു സെർച്ച് സംവിധാനം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുമായി സാംസങ് ഗ്യാലക്സി എസ് 24 വിപണിയിൽ എത്തിച്ചു.സാംസങ് ഇന്ത്യയിൽ നിർമ്മിച്ച ഗ്യാലക്സി എസ് 24ലൂടെ 13 ഭാഷകളിൽ തൽസമയം തർജ്ജമ ചെയ്യാൻ സാധിക്കും. 4000 എം എ എച്ച് ബാറ്ററിയാണ്‌ ഫോണിൽ ഉള്ളത്. 79,999 രൂപയ്‌ക്ക് 8 ജിബി മുതൽ 256 ജിബി വരെയുള്ള മോഡലും 89,99 രൂപയ്‌ക്ക് 8gb മുതൽ 512 ജിബി വരെയുള്ള ഫോണും ലഭ്യമാകും.50, 12, 10 എംപി മെയിൻ ക്യാമറകളും, 12 എംപി സെൽഫി ക്യാമറയും അടങ്ങിയിട്ടുള്ള ഫോൺ പ്രവർത്തിക്കുന്നത് സ്നാപ്പ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോമിലാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...