Sunday, March 26, 2023

VISMAYA NEWS

4381 POSTS0 COMMENTS
https://www.vismayanews.in

പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17 വയസുകാരൻ മരിച്ചു

ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17 വയസുകാരൻ മരിച്ചു. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. 

നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: വഞ്ചിയൂ‍ർ മൂലവിളാകത്ത് സ്ത്രീയ്ക്കെതിരെ ലൈഗിംക അതിക്രമം കാണിച്ച കേസിലെ പ്രതിയെ തിരിച്ചറിയാനാകാതെ പൊലിസ്. ഇക്കഴിഞ്ഞ 13ന് രാത്രിയിലാണ് സ്ത്രീയെ ബൈക്കിലെത്തിയാള്‍ ആക്രമിച്ചത്. മൂന്നു ദിവസത്തിന് ശേഷമാണ് പൊലിസ് കേസെടുത്തത്. പൊലിസ് വിഴ്ച...

ഇത്തരം പ്രതിഷേധം മുമ്പുണ്ടായിട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സഭയില്‍ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപക്ഷം. ചോദ്യോത്തരവേളയില്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ എം.എല്‍.എമാരില്‍ ഭൂരിഭാഗവും പ്രതിപക്ഷത്തിന്റെ രീതിക്കെതിരെ വിമര്‍ശനമുന്നയിച്ച ശേഷമാണ് സഭയില്‍ ചോദ്യത്തിലേക്ക് കടന്നത്. ഇപ്പോള്‍ സഭയില്‍...

യുഡിഎഫ് കൺവെൻഷന്‍റെ വേദിയിൽ ഒരു വനിത പോലുമില്ല; വിമർശനവുമായി രാഹുൽ ഗാന്ധി

മുക്കം: യു.ഡി.എഫ് കൺവെൻഷന്‍റെ വേദിയിൽ ഒരു വനിത പോലും ഇല്ലാത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. വയനാട് നിയോജക മണ്ഡലത്തിൽ രാഹുൽ ഗാന്ധി നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും...

എംഎൽഎമാർക്കെതിരെയുള്ള നടപടി നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം: ചെന്നിത്തല

തിരുവനന്തപുരം: നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് രമേശ് ചെന്നിത്തല. നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് നൽകിയ വ്യാജ പരാതി പോലീസിന് നേരിട്ട് കൈമാറി 7 പ്രതിപക്ഷ...

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. വരുംദിവസങ്ങളിലെ ധനാഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഭ ഇന്ന്...

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണു; രണ്ട് പേർക്ക് ദാരുണാന്ത്യം

കൊച്ചി : അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺഗ്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30), എന്നിവരാണ് മരിച്ചത്. ഇന്ന്...

ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ

ശ്രീനഗര്‍ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ കുറിച്ചുള്ള നോട്ടീസിന് മറുപടി തേടി  ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി. ശ്രീനഗറിലെ പ്രസംഗത്തിനിടെ നടത്തിയ 'സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു' എന്ന പരാമര്‍ശത്തിലാണ് പൊലീസ് നീക്കം. സ്പെഷ്യല്‍...

Latest Articles