VISMAYA NEWS
5739 POSTS0 COMMENTS
https://www.vismayanews.in
KERALA NEWS
കുപിതനായി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി
ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
'താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ...
ENTERTAINMENT
കിടിലൻ ഫോട്ടോഷൂട്ടുമായി പ്രിയതാരം തൻവി റാം
‘അമ്പിളി’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയ മുഖമാണ് തൻവി റാം എന്ന നടിയുടേത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെയും താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി. 2018, മുകുന്ദൻ...
SPORTS
വംശീയ അധിക്ഷേപം; ബെംഗളൂരു താരത്തിനെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ വംശീയ അധിക്ഷേപം നടത്തിയതിൽ അന്വേഷണം ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പത്താം പതിപ്പിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിലായിരുന്നു...
ENTERTAINMENT
നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ മധു
മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവിൽ. നടൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി മലയാള സിനിമയിൽ ആറു പതിറ്റാണ്ട് പിന്നിട്ട പ്രതിഭയ്‌ക്ക് ഇന്ന് 90 തികയുന്നു. മലയാള സിനിമയുടെ കാരണവർ എന്ന വിളിപ്പേരിന് അർഹനായ...
KERALA NEWS
കൊച്ചിയിൽ ശക്തമായ മഴ; ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട്
കൊച്ചിയിൽ ശക്തമായ മഴ. ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. റോഡിലെ വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാരെല്ലാം ദുരിതത്തിലായി.സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ...
KERALA NEWS
മുഖ്യമന്ത്രി സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്; ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ
സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന്...
KERALA NEWS
സംസ്ഥാനത്ത് മഴ തുടരും; മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. എന്നാൽ ജില്ലകളിൽ പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും...
KERALA NEWS
ലോൺ ആപ്പ് തട്ടിപ്പ്: അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും
അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകൾ പൂട്ടും. ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്‌സൈറ്റുകൾ നിരോധിക്കാൻ സൈബർ ഓപ്പറേഷൻസ് വകുപ്പ് നോട്ടീസ് നൽകി. ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും...