VISMAYA NEWS
4229 POSTS0 COMMENTS
https://www.vismayanews.in
KERALA NEWS
അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
കൊച്ചി: ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി ഡി സതീശന് പറഞ്ഞു. ഒരു തടസവും...
LOCAL NEWS
നെടുമങ്ങാട് തെരുവുനായ് ശല്യം രൂക്ഷം
നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിലെ തെരുവുനായ് ശല്യം വിദ്യാർഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ടൗണിലെ റോഡിലും നടപ്പാതയിലുമാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂൾ, ബോയ്സ് യു.പി സ്കൂൾ, നിരവധി സമാന്തര വിദ്യാഭ്യാസ...
LOCAL NEWS
ജില്ല സ്കൂൾ കലോത്സവം 22 മുതൽ തലസ്ഥാനത്ത്
തിരുവനന്തപുരം: റവന്യൂ ജില്ല സ്കൂൾ കലോത്സവം നവംബർ 22 മുതൽ 26 വരെ കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്, കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി നടക്കും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ കലോത്സവമെന്നതിനാൽ വിപുലമാണ്...
LOCAL NEWS
വെട്ടുകാട് ക്രിസ്തുരാജ തിരുനാൾ ഇന്ന് സമാപിക്കും
തിരുവനന്തപുരം: വെട്ടുകാട് ക്രിസ്തുരാജ തിരുനാൾ ഇന്ന് സമാപിക്കും. വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ.തോമസ്.ജെ.നെറ്റോയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടിയാവും സമാപനം. രാവിലെ 5 മുതൽ തുടർച്ചയായി ദിവ്യബലികൾ...
LOCAL NEWS
കോവളത്ത് തിരമാലകൾക്ക് രാത്രി നീലയും, ചുവപ്പും പകൽ പച്ച
കോവളത്ത് ആൽഗൽ ബ്ലൂം പ്രതിഭാസം. ഇന്നലെ രാത്രി വൈകിയാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടായത്.തിരമാലകൾ പകൽ പച്ച നിറത്തിലും രാത്രി നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ...
KERALA NEWS
ഇലന്തൂർ ഇരട്ട നരബലി; കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
ഇലന്തൂർ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.സംസ്കാരം തമിഴ്നാട്ടിലെ ധർമ്മപുരിയിൽ നടക്കും.ഡിഎൻഎ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. പത്മയുടെ മക്കളായ സേട്ട് , ശെൽവരാജ് സഹോദരി പളനിയമ്മ എന്നിവരാണ്...
ENTERTAINMENT
‘മോൺസ്റ്റർ’ ഒടിടിയിലേക്ക്
മോഹൻലാൽ നായകനായ പുതിയ ചിത്രമാണ് 'മോൺസ്റ്റർ'. വൈശാഖ് സംവിധാനം ചെയ്ത സിനിമ ഈ മാസം ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രം ഈ മാസം 25-ന് പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോം...
EDUCATION
കൊല്ലം ജില്ലയിലെ പ്രമുഖ വിദ്യാലയം ജപ്തി ചെയ്യാൻ ഒരുങ്ങുന്നു
കൊല്ലം ജില്ലയിലെ പ്രമുഖ വിദ്യാലയം ജപ്തി ചെയ്യാൻ ഒരുങ്ങുന്നു 3000ത്തിൽ പരം വിദ്യാർത്ഥികളാണ് പെരുവഴിയിലാകുന്നത് എന്നാൽ ഈ വിവരം വിദ്യാർത്ഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും മറച്ചുവയ്ക്കുകയാണ് സ്കൂൾ അധികൃതർ ഉള്ളതെല്ലാം വിറ്റു...