Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

കൊച്ചി: നെട്ടൂരിലെ പച്ചക്കറി മാർക്കറ്റിന് സമീപം യുവാവിനെ യുവതിയുടെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തി. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി...

KERALA NEWS

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. സമരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സർക്കുലർ ഇന്ന് കുർബാനയ്ക്കിടയിൽ പള്ളികളിൽ വായിക്കും. സമരവുമായി മുന്നോട്ട് പോകണമെന്നും...

KERALA NEWS

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് 755.50 മീറ്ററിലെത്തി. ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. 7 ലക്ഷത്തിലധികം കിറ്റുകളാണ് ഇന്ന് വിതരണം ചെയ്തത്. ഓഗസ്റ്റ് 23 മുതൽ...

KERALA NEWS

എറണാകുളം: കെ.എസ്.ആർ.ടി.സിയെ സർക്കാർ ഏറ്റെടുത്ത് ജീവനക്കാർക്ക് തൊഴിലും സാധാരണക്കാർക്ക് യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി കേരളത്തിലെ ജനങ്ങൾക്കുള്ള പൊതുഗതാഗത സംവിധാനമാണ്. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ജനകീയ പ്രസ്ഥാനം...

KERALA NEWS

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാരുടെ ശമ്പളം പിടിക്കും. സർവീസ് നിർത്തിവെച്ചത് മൂലമുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്ന് തന്നെ ഈടാക്കും. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510 രൂപയാണ് ഈടാക്കുക. ശമ്പളത്തിൽ നിന്ന്...

KERALA NEWS

നെഹ്റുട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനും ഓണാഘോഷത്തിൽ പങ്കെടുക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതിലൂടെ മുഖ്യമന്ത്രി വർഗീയ ശക്തികളോടും ബിജെപിയോടുള്ള സ്നേഹം പ്രകടിപ്പിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഗാന്ധി ഘാതകരുടെ അനുയായികളും...

KERALA NEWS

ഇടുക്കി: ആഭ്യന്തര വകുപ്പിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് ഒരുപറ്റം പൊലീസ് ഭൃത്യന്മാർ ഉള്ള വകുപ്പായി മാറി. സി.പി.എമ്മിന്‍റെ നിർദ്ദേശപ്രകാരം പൊലീസ് കേസ്...

KERALA NEWS

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം,...

KERALA NEWS

ന്യൂഡൽഹി: വ്യാജ സർവകലാശാലകളുടെ പുതുക്കിയ പട്ടിക യുജിസി പുറത്തിറക്കി. ഇതനുസരിച്ച് 21 സർവകലാശാലകൾ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സെന്‍റ് ജോൺസ് യൂണിവേഴ്സിറ്റി-കിഷനാട്ടം പട്ടികയിലുണ്ട്. രാജ്യത്ത് വ്യാജ സർവകലാശാലകൾ സജീവമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും...