Web Desk
KERALA NEWS
സൈനികരുടെ മരണം ആഹ്ലാദിച്ചവർക്കെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ
സൈനികരുടെ മരണം ആഘോഷിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. . സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ മരണം ആഘോഷിക്കുന്നത് ഇടതുജിഹാദികളാണെന്ന് കെ സുരേന്ദ്രന്‍. രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഭരണത്തിന്‍റെ തണലില്‍...
KERALA NEWS
പോരാട്ട വീര്യത്തെ അഭിനധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ
കര്‍ഷക സമരം വിജയിപ്പിച്ച കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുകയാണ്. സമരം നടത്തിയവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എഴുനൂറിലധികം...
NATIONAL
‘എന്റെ ഹീറോ ആയിരുന്നു അച്ഛൻ’: ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ
തന്റെ ഹീറോ ആയിരുന്നു അച്ഛനെന്ന് ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ ആഷ്ണ ലിഡ്ഡർ. രാജ്യത്തിന്റെ തീരാ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്നും മകൾ ആഷ്ണ പറയുന്നു. ആഷ്ണയുടെ വാക്കുകൾ : ‘എനിക്ക് പതിനേഴ് വയസാകുന്നു.
പതിനേഴ് വർഷം...
LATEST NEWS
2019 ലോകകപ്പ് ടീമിൽ അമ്പാട്ടി റായുഡുവോ ശ്രേയാസ് അയ്യരോ വേണമായിരുന്നു: ശാസ്ത്രി
2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായുഡുവോ ശ്രേയാസ് അയ്യരോ ഉണ്ടാവണമായിരുന്നു എന്ന വെളിപ്പെടുത്തലുമായി അന്നത്തെ പരിശീലകൻ രവി ശാസ്ത്രി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
“ടീം...
NEWS
’83’ സിനിമക്കെതിരെ പരാതിയുമായി വ്യവസായി ‘പണം വാങ്ങി ചതിച്ചു’
രൺവീർ സിംഗ് നായകനായ ’83 എന്ന ചിത്രത്തിനെതിരെ പരാതിയുമായി യുഎഇ വ്യവസായി. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പണം വാങ്ങി ചതിച്ചു എന്നാണ് പരാതി. ലാഭമുണ്ടാക്കിത്തരാമെന്ന് അവർ വാഗ്ധാനം ചെയ്തതിനെ തുടർന്ന് 16 കോടി ചിത്രത്തിൽ...
LATEST NEWS
ഹെലികോപ്റ്റർ അപകടം ; മലയാളി ജവാൻന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും
കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന്...
NATIONAL
ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്തത് ഇഷ്ടപ്പെട്ടില്ല; അയൽവാസിയെ കൊലപ്പെടുത്തി
ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്തതിന് അയൽവാസിയെ കൊലപ്പെടുത്തി യുവാവ്. 25 വയസ്സുകാരനായ മുംബൈ സ്വദേശിയാണ് വീടിനു പുറത്ത് ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്ത സുരേന്ദ്ര കുമാർ ഗുന്നാർ എന്നയാളെ കൊലപ്പെടുത്തിയത്. പാട്ടിൻ്റെ ശബ്ദം...
LATEST NEWS
ധീരജവാന്റെ ഭാര്യ എന്ന നിലയിൽ അഭിമാനിക്കുന്നു : ലിഡ്ഡറിന്റെ ഭാര്യ ഗീതിക
ഒരു ഭർത്താവിന്റെ മരണം എന്നതിലുപരി രാജ്യത്തിന്റെ നഷ്ടമാണ് ബ്രിഗേഡിയർ ലിഡ്ഡറിന്റെ വിയോഗമെന്ന് ഭാര്യ ഗീതിക ലിഡ്ഡർ. ധീരജവാന്റെ ഭാര്യ എന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും ഗീതിക പറഞ്ഞു.
എത്ര പേരാണ് അദ്ദേഹത്തിന് ആദരമർപ്പിക്കാൻ എത്തിയതെന്ന് നോക്കൂ....