Vismaya News
Connect with us

Hi, what are you looking for?

BUREAU REPORT

KERALA NEWS

ലോക്ക് ഡൗണും പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളും മൂലം വറുതിയിലായിരുന്ന തൊഴിലാളികൾ പ്രതീക്ഷയോടെ മൽസ്യ തൊഴിലാളികൾ വള്ളവും ബോട്ടുകളും ഇറക്കി. നീണ്ട അമ്പത്തിരണ്ട് ദിവസങ്ങൾക്ക് ശേഷം ട്രോളിംഗ് നിരോധനനം പിൻവലിച്ചിരിക്കുകയാണ് . കേരളത്തിലെ...

KERALA NEWS

72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കർണാടക അതിർത്തി കടക്കാം.കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക .എന്നാൽ കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.കേരളത്തിൽ കൊവിഡ്...

LATEST NEWS

കൊൽക്കത്ത: സിനിമയിലും മോഡലിംങ് രംഗത്തും അവസരം നൽകാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി മോഡലുകളെയും സിനിമാമോഹികളെയും ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയെന്ന കേസിൽ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ. ഭീഷണിയിലൂടെയാണ് യുവതീയുവാക്കളെ അശ്ലീല വീഡിയോകളിൽ...

LATEST NEWS

ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൃണാൽ താക്കൂർ നായിക. മൃണാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. സിനിമയുടെ ചിത്രീകരണം കാശ്മീരിൽ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.ദുൽഖറിനെ മനസിൽ...

LOCAL NEWS

മാറനല്ലൂർ: അപകടക്കെണിയായി കാടുകയറി മൂടിയനിലയിൽ ഓടകൾ. മാറനല്ലൂർ-മലയിൻകീഴ് റോഡിൽ അണപ്പാടിനുസമീപം റോഡിനിരുവശവും കാടുകയറി ഓട പൂർണമായും അടഞ്ഞു. കാടുകയറി കിടക്കുന്ന പ്രദേശത്ത് മാലിന്യമിടുന്നതു കാരണം ഇവിടങ്ങളിൽ തെരുവുനായശല്യവും വർധിച്ചു. ഓട കാടുകയറിയതുകാരണം വാഹനങ്ങൾ...

LATEST NEWS

ന്യൂ ഡൽഹി: കനത്ത മഴയെ തുടർന്ന് യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുകയാണ്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ജലനിരപ്പ് 205.30 മീറ്ററാണ് രേഖപ്പെടുത്തിയത്. 205.33 മീറ്ററിലേക്ക് എത്തുന്നതോടെ ജലനിരപ്പ് അപകട നിലയിലേക്കെത്തും....

LATEST NEWS

ബെയ്ജിങ്: കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ ചൈനയിൽ റിപ്പോർട്ട് ചെയ്തു. ചൈനീസ് നഗരമായ നാൻജിങ്ങിൽ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റർ ഇപ്പോൾ 20-ലേറെ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രകളിലടക്കം കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുകയാണ്...

LATEST NEWS

ഗുവാഹാത്തി: അസം-മിസോറാം അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. അതിർത്തി സംഘർഷത്തിൽ പ്രശ്ന പരിഹാരത്തിനായി സുപ്രീം...

LATEST NEWS

ഡൽഹി: രാജ്യത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനു അവസരമുള്ളത് 22 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണുള്ളതെന്ന് പൊളിറ്റ് ബ്യൂറോ. അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൊവിഡ് മുന്നണി പോരാളികളെ പോലെ പരിഗണിച്ച് വാക്സിൻ നൽകണമെന്നും,വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

KERALA NEWS

ദുരന്ത നിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് സന്ദര്‍ശനം നടത്തി. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച വിദഗ്ധ സംഘം ടിപിആര്‍ ഉയര്‍ന്നുനില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന്...

More Posts