Vismaya News
Connect with us

Hi, what are you looking for?

VIsmayaNews

HEALTH

മിക്ക ഭക്ഷണങ്ങളിലും പൊതുവായി കാണുന്ന ഒന്നാണ് പച്ചമുളക്. പച്ചമുളകിന്റെ എരിവോട് കൂടിയ കറികളും സാലഡുമെല്ലാം പലരുടെയും ഇഷ്ട വിഭവമാണ്. എന്നാല്‍ എരിവ് മാത്രമല്ല, ഒരപാട് ആരോഗ്യ ഗുണങ്ങളും പച്ചമുളകിനുണ്ട്. വിറ്റാമിനുകളാല്‍ സമ്പന്നമാണ് പച്ചമുളക്....

KERALA NEWS

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇടത്താവളം ആരംഭിച്ചു. സിയാൽ ആഭ്യന്തര ടെർമിനലിന് സമീപത്താണ് ഇടത്തവളം ഒരുക്കിയിരിക്കുന്നത്. ഇടത്താവളം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. തീർത്ഥാടകർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഇടത്താവളത്തിൽ...

TECH

റെഡ്മി നോട്ട് 13 ആർ പ്രോ ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിനോടകം ഫോണിൻറെ ഫീച്ചറുകൾ പലതും ഓണ്‍ ലൈൻ വെബ്സൈറ്റുകളിൽ ലീക്കായിട്ടുണ്ട്. പഞ്ച് കട്ട്ഔട്ടുള്ള 6.67 ഇഞ്ച് ഡിസ്പ്ലേയും 108-മെഗാപിക്സൽ...

ENTERTAINMENT

ജോജു ജോര്‍ജ് നായകനായി വേഷമിട്ട ‘പുലിമട’ ഒടിടി ഡേറ്റ് പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സില്‍ നവംബര്‍ 23നാണ് പ്രദര്‍ശനം തുടങ്ങും. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ ‘പുലിമട’ എ കെ സാജന്‍ സംവിധാനം....

NATIONAL

ദില്ലി: ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാദൗത്യത്തില്‍ പ്രതിസന്ധി. ഡ്രില്ലിംങ് യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളില്‍ തട്ടിയതോടെ രക്ഷപ്രവര്‍ത്തനം തടസ്സപ്പെട്ടു. ആറാം ദിവസം നീണ്ട രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന....

NATIONAL

ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 360 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ...

KERALA NEWS

കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് അയച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇത് കൂടാതെ സംസ്ഥാന സർക്കാരിന്റെ നവകേരള സദസും കോൺഗ്രസിന്റെ...

KERALA NEWS

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷമെന്ന് റിപ്പോർട്ട്. താൻ നേരിടുന്ന ദുരിതങ്ങൾ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ...

TECH

ഡൽഹി: യു.പി.ഐ ഇന്ന് ജനപ്രിയമായ പേയ്മെന്റ് രീതിയാണ്. ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയും യു.പി.ഐ സേവനം നൽകുന്ന ആപ്പുകളാണ്. ഇപ്പോഴിതാ യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ്...

KERALA NEWS

ശബരിമലയിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ അരവണ നശിപ്പിക്കൽ നടപടി വൈകും. ശബരിമലയിൽ കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന്‍ ഉപയോഗശൂന്യമായ അരവണ നശിപ്പിക്കാനുള്ള ചർച്ചകൾ നടക്കുകയാണ് എന്നും വൈകാതെ ഇതിൽ ഒരു തീരുമാനം ഉണ്ടാകുമെന്നും ദേവസ്വം...