Connect with us

Hi, what are you looking for?

Sreehari

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

KERALA NEWS

ഒരേ സമയം 240 പേർക്ക് യാത്ര ചെയ്യാവുന്ന ലൈട്രാം പദ്ധതി കൊച്ചിയിൽ സാധ്യമാക്കാൻ ആലോചന. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കൊച്ചി മെട്രോയുടെ അനുബന്ധ സർവീസായി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ലൈട്രാം പദ്ധതി...

NATIONAL

ഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‍രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം കെജ്‍രിവാളിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് കെജ്‍രിവാളിന്റെ അഭിഭാഷകർ...

KERALA NEWS

കോഴിക്കോട്: കോഴിക്കോട് നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ചു. ചെറിയ പെരുന്നാളിൻ്റെ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുമ്പോൾ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്....

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. അത്യാഹിത വിഭാഗത്തിലെ രോഗികൾക്കുള്ള മരുന്ന് ഉൾപ്പടെ ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. പുതിയ സാമ്പത്തിക വർഷമായതിനാലാണ് മരുന്നുകൾ വൈകുന്നതെന്നാണ് ആശുപത്രി...

KERALA NEWS

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. ജഡ്ജ് ഹണി...

KERALA NEWS

തിരുവനന്തപുരം: സർക്കാർ ചെലവിലാണ് രാജ്യത്തെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും മറ്റ് പ്രധാനനേതാക്കളുടെയുമെല്ലാം ഫേസ്ബുക്ക് പേജുകൾ കൈകാര്യം ചെയ്യപ്പെടുന്നത്. തിരഞ്ഞെടുപ്പടുത്തതോടെ ഇത് പ്രചാരണമാധ്യമമായി മാറിയിരിക്കുന്നു, അതിനുള്ള പണവും സർക്കാരിൽ നിന്നാണ് ചെലവഴിക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ...

KERALA NEWS

പത്തനംതിട്ട: തന്നെ പത്തനംതിട്ടയിൽ തോൽപ്പിക്കാൻ പല ശ്രമങ്ങളും യുഡിഎഫ് നടത്തുന്നുണ്ടെന്ന് അനിൽ ആന്റണി. അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാർ ഉയ‍‌ർത്തിയ ആരോപണം പി ജെ കുര്യൻ സ്ഥിരീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അനിൽ ആൻ്റണി. തന്നെ...

GULF

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. വ്രതാനുഷ്ഠാനം കഴിഞ്ഞെത്തുന്ന ഈദുല്‍ ഫിത്ര്‍ വിപുലമായി ആഘോഷിക്കുകയാണ് സ്വദേശികളും പ്രവാസികളും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ 30 നോമ്പും...

WORLD

ഡൽഹി: ഡൽഹി മുതൽ ഹൈദരാബാദ് വരെയുള്ള എയർ ഇന്ത്യ വിമാനമായ ബോയിംഗ് 787ന്റെ വനിത പൈലറ്റ് മദ്യലഹരിയിൽ വിമാനം പറത്താൻ എത്തിയതായി കണ്ടെത്തി. പറക്കലിന് മുമ്പുള്ള ബ്രെത്തലൈസർ പരീശോധനയിൽ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന്...