Vismaya News
Connect with us

Hi, what are you looking for?

Sreehari

KERALA NEWS

സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും സമയബന്ധിത സഹായം വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം. ഈ ആവശ്യവുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കൂടിക്കാഴ്ച നടത്താൻ...

EDUCATION

സ്കൂളുകളിൽ അധ്യാപകർ വിദ്യാർഥികളിൽ നിന്ന് പാരിതോഷികം വാങ്ങുന്നത് കർശനമായി വിലക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകർ പാരിതോഷികം വാങ്ങുന്നത് കർശനമായി വിലക്കണം എന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.വ്യാപകമായി...

KERALA NEWS

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രൻ-ഡ്രൈവര്‍ യദു തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിനെതിരായ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും. ഡ്രൈവിങിനിടെ ഒരു മണിക്കൂറിലേറെ യദു ഫോണില്‍ സംസാരിച്ചെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം...

KERALA NEWS

തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണം നടത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്‌ക്കും എതിരായ ഹര്‍ജിയാണ് കോടതി inn തള്ളിയത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനൻ സമർപ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മാസപ്പടി കേസില്‍...

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

KERALA NEWS

‘ഗരുഡ പ്രീമിയം’ എന്ന പേരിൽ നവ കേരള ബസ് നാളെ മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് ആദ്യഘട്ടത്തിൽ ബസ് സർവീസ് നടത്തുക. സർവീസ് ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് വളരെ പെട്ടെന്നാണ് ആദ്യ...

KERALA NEWS

ഹരിപ്പാട് സ്വദേശിനി സൂര്യാ സുരേന്ദ്രൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിൽ നിന്ന് പൂജയ്‌ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നൽകി. അരളിപ്പൂവ് കഴിച്ചത് കൊണ്ടാണോ സൂര്യ മരണപ്പെട്ടത് എന്ന സംശയം നിലനിൽക്കുന്ന...

KERALA NEWS

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യദിവസം തന്നെ ഫലം കണ്ടു തുടങ്ങിയതായി വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യദിനം തന്നെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാ വാട്ടിന്റെ...

KERALA NEWS

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന്...

KERALA NEWS

താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണ കേസിൽ പ്രതികളായ നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആൽബിൻ അഗസ്റ്റിൻ,...