Friday, July 1, 2022

WEB DESK 2

251 POSTS0 COMMENTS

നത്തിംഗ് ഫോണ്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും; ഫോണ്‍ ഇങ്ങനെയിരിക്കും

കാൾ പേയുടെ നേതൃത്വത്തിലുള്ള നതിംഗ് ഇന്ത്യയിൽ നതിംഗ് ഫോൺ (1) (Nothing Phone 1) അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ ജൂലൈ 12 ന് രാജ്യത്ത് അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതിയ വിവരം....

വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വര്‍ഷങ്ങളായി കാത്തിരുന്ന പ്രത്യേകത എത്തി

വാട്ട്‌സ്ആപ്പ് (WhatsApp) ഉപയോക്താക്കൾക്ക് ഇപ്പോൾ ഏത് ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്നും ഐഫോണിലേക്ക് (IPhone) ചാറ്റ് ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് ചൊവ്വാഴ്ചയാണ്...

ഒരു വഴിക്ക് പോകാന്‍ ഇറങ്ങിയാന്‍ ടോള്‍ എത്രയാകും; നേരത്തെ അറിയാം ഗൂഗിള്‍ മാപ്പ് സഹായിക്കും.!

ഉപയോക്താക്കൾക്ക് ചുറ്റുമുള്ള വായുവിന്‍റെ ഗുണനിലവാരം അഥവ എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) തൽക്ഷണം കാണിക്കുന്ന സംവിധാനം ഗൂഗിൾ കഴിഞ്ഞ ആഴ്‌ച ഗൂഗിൾ മാപ്പില്‍ അവതരിപ്പിച്ചിരുന്നു. നിങ്ങള്‍ ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ...

സെക്കൻഡിൽ 127,500 ജിബി ഡേറ്റ, പറ പറക്കും ഇന്റർനെറ്റ് വേഗവുമായി ജപ്പാൻ

ഡിജിറ്റൽ ലോകത്തിന് കൂടുതൽ വേഗം ലഭിക്കാൻ പോകുകയാണ്. കൃത്യമായി പറഞ്ഞാൽ നിലവിലുള്ളതിനേക്കാൾ 100,000 മടങ്ങ് വേഗം! ജപ്പാനിലെ ഗവേഷകർ ഡേറ്റാ ട്രാൻസ്മിഷൻ വേഗത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു. നിലവിലെ ഇന്റർനെറ്റിനേക്കാൾ ഒരു...

എയര്‍ടെല്‍ എക്‌സ്ട്രീം പെയ്ഡ് വരിക്കാരുടെ എണ്ണം 20 ലക്ഷം കടന്നു

രാജ്യത്തെ പ്രമുഖ ടെലി കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ (എയര്‍ടെല്‍) വിഡിയോ സ്ട്രീമിങ് സേവനമായ എയര്‍ടെല്‍ എക്‌സ്ട്രീമിന്റെ പെയ്ഡ് വരിക്കാരുടെ എണ്ണം രണ്ട് ദശലക്ഷം കടന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന...

ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറ ഷഓമിയുടേതാകുമോ? ഗുഡ്‌ബൈ വാവെയ്, ഹലോ ഷഓമി എന്നു പറഞ്ഞ് ലൈക്ക

സ്മാര്‍ട്ഫോണ്‍ ക്യാമറ നിര്‍മാണത്തിലെ രാജാവാകാന്‍ ഒരുങ്ങുകയാണോ ഷഓമി? അതിനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ. ക്യാമറ, ലെന്‍സ് നിര്‍മാണ മേഖലയിലെ അതികായരായി കണക്കാക്കപ്പെടുന്ന ജര്‍മന്‍ നിര്‍മാതാവ് ലൈക്ക ഇനി ഷഓമിയോടു സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഗിസ്‌മോചൈന...

ബൈ ബൈ എക്‌സ്‌പ്ലോറര്‍; 27 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു

വാഷിങ്ടണ്‍: ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്റര്‍നെറ്റ് എക്‌സ്പ്ലൊറര്‍ ബുധനാഴ്ചയോടെ ഓര്‍മയാകും. 27 വര്‍ഷത്തെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് മാതൃകമ്പനിയായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. വിന്‍ഡോസ് 95-ന് അധിക ഫീച്ചറായി 1995-ലാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ്...

ഒപ്പോ കെ10 5ജി ഇന്ത്യയിലെത്തി, മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസർ…

ഒപ്പോയുടെ കെ10 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഒപ്പോ കെ10 ന്റെ 5ജി വേരിയന്റാണിത്. ഈ 5ജി ഫോൺ ആദ്യമായി അവതരിപ്പിച്ചത് ചൈനയിലാണ്. എന്നാൽ ഇന്ത്യൻ കെ10 5ജിയുടെ രൂപകൽപനയും...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLXRvcCI6Ii0xMCIsIm1hcmdpbi1ib3R0b20iOiIzOCIsImRpc3BsYXkiOiIifSwicG9ydHJhaXQiOnsibWFyZ2luLWJvdHRvbSI6IjMwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdF9tYXhfd2lkdGgiOjEwMTgsInBvcnRyYWl0X21pbl93aWR0aCI6NzY4LCJwaG9uZSI6eyJtYXJnaW4tdG9wIjoiMCIsImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles