Home AGRICULTURE
AGRICULTURE
AGRICULTURE
ഇനി കറിയിലിടാന്‍ മല്ലിയില വീട്ടില്‍ തന്നെ എളുപ്പത്തില്‍ കൃഷി ചെയ്യാം; കൃഷി ചെയ്യുന്നതെങ്ങനെയെന്ന് അറിയാം
കടയില്‍ നിന്നും മല്ലി വിത്തുകള്‍ വാങ്ങിയ പാക്കറ്റ് പൊളിച്ച് വിത്തുകള്‍ ഒരു വെളുത്ത തുണിയില്‍ വിതറുക. അതിനു ശേഷം തുണി മടക്കിയ ശേഷം ഒരു ചപ്പാത്തി കോലോ കുഴലോ ഉപയോഗിച്ച് അധികം ശക്തി...
AGRICULTURE
സസ്യങ്ങളുടെ അതിവേഗമുള്ള വളർച്ചയ്ക്കായി കാപ്പിപ്പൊടി ഇങ്ങനെ ഉപയോഗിച്ചാൽ മതി
അടുക്കളത്തോട്ടത്തിലെ പച്ചക്കറി സസ്യങ്ങൾക്കും മറ്റും നമുക്ക് അടുക്കളയിലുള്ള എളുപ്പം കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് തന്നെ വളം ഒരുക്കാം. ഇവ ചിലവ് കുറയ്ക്കുമെന്ന് മാത്രമല്ല പച്ചക്കറികളെ വിഷരഹിതവുമാക്കും. ഇതിൽ ആദ്യത്തേതാണ് കാപ്പിപ്പൊടി.
തക്കാളി, മധുരക്കിഴങ്ങ് തുടങ്ങിയ...
AGRICULTURE
മാവിൽ നിറയെ പൂവിടാനും മാങ്ങ പിടിക്കാനും ഈ കിടിലൻ ഐഡിയ
കേരളത്തിൽ ഇടവപ്പാതി മഴയ്ക്ക് മുമ്പുള്ള ചാറ്റൽ മഴയാണ് തൈകൾ നടുന്നതിന് അനുയോജ്യമായ സമയം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് മാവിൻതൈ നടേണ്ടത്. പത്തുകിലോ ജൈവവളം മേൽമണ്ണുമായി കലർത്തി അതിന് നടുവിൽ കുഴിയെടുത്ത് തൈ...
AGRICULTURE
ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു; കൂളിമാട് പാലത്തിൻറെ പണി നടന്നത് ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെ; നിർമാണ പ്രവര്ർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്ന് മന്ത്രി
കോഴിക്കോട് : കൂളിമാട് പാലത്തിൻറെ നിർമാണ വീഴ്ച വിശദീകരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് . ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല.
ഇത്...
AGRICULTURE
എളുപ്പത്തിൽ കൃഷി ചെയ്യാം, വീടിന്റെ ടെറസിലും മുറ്റത്തെ കുറഞ്ഞസ്ഥലത്തും വെണ്ട കൃഷി ചെയ്യാം
വർഷത്തിൽ മൂന്ന് പ്രധാന സീസണുകളിലായി വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് വെണ്ട. മാർച്ച്, ജൂൺ, ജൂലൈ, ഒക്ടോബർ, നവംബർ എന്നിവ നടീൽസമയം. വീടിന്റെ ടെറസിലും മുറ്റത്തെ കുറഞ്ഞസ്ഥലത്തും നന്നായി കൃഷി ചെയ്യാം.
സ്ഥലമുള്ളിടത്ത് ...
AGRICULTURE
എളുപ്പത്തില്‍ വളര്‍ത്താം കറ്റാര്‍ വാഴ അടുക്കളത്തോട്ടത്തില്‍
കറ്റാര്‍ വാഴ നിരവധി ഗുണങ്ങള്‍ ഉള്ളൊരു ഔഷധ ചെടിയാണ്. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം.
സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. നമ്മുടെ അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന...
Stay Connected
Latest Articles