Connect with us

Hi, what are you looking for?

Automobile

കാക്കനാട്: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടും മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ്...

Automobile

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി....

Automobile

ന്യൂഡല്‍ഹി: ടാറ്റ മോട്ടേഴ്‌സിന് പിന്നാലെ എംജി മോട്ടോറും ഇലക്ട്രിക് വാഹനത്തിന്റെ വില കുറച്ചു. എംജി കോമെറ്റ് മിനിയുടെ വിലയില്‍ ഒരു ലക്ഷം രൂപയുടെ കുറവാണ് കമ്പനി വരുത്തിയത്. ബാറ്ററി ചെലവ് കുറഞ്ഞതിനെ തുടര്‍ന്നാണ്...

Latest News

KERALA NEWS

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്തസമ്മേളനത്തിൽ വീണ്ടും പണിമുടക്കി മൈക്ക്. പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനും മറുപടി പറയാൻ മാധ്യമങ്ങൾക്ക് മുന്നിൽ വാർത്താസമ്മേളനം നടത്താൻ വന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസാരിച്ചു തുടങ്ങി കുറച്ച്...

KERALA NEWS

ദില്ലി: ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്....

Automobile

തിരുവനന്തപുരം: അനധികൃത രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കാന്‍ ആലോചനല. മോട്ടോര്‍ വാഹന വകുപ്പാണ് ഇക്കാര്യത്തില്‍ ഇങ്ങനൊരു തീരുമാനം മുന്നോട്ട് വെച്ചത്. ഇതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി മോട്ടാര്‍ വാഹന വകുപ്പ് ഉടന്‍...

Automobile

ന്യൂഡല്‍ഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനത്തിനും വില്‍പ്പനക്കും ഊര്‍ജം നല്‍കാന്‍ നടപ്പാക്കുന്ന ‘ഫെയിം’ പദ്ധതി തുടരേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രം. നേരത്തെ ധനമന്ത്രാലയം പദ്ധതിയെ എതിര്‍ത്തിരുന്നെങ്കിലും...

Automobile

വാഹനമോടിക്കുമ്പോൾ ഡ്രൈവറുടെ കാഴ്ച സുഗമമാവേണ്ടത് അത്യാവശ്യമാണ്. ഇതിനേറെ സഹായിക്കുന്ന ഒന്നാണ് വിൻഡ് ഷീൽഡ് അഥവാ വിൻഡ് സക്രീൻ. അതുകൊണ്ട് തന്നെ അവ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനവുമാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈർപ്പവും കൂടാതെ...

Automobile

ടെസ്‍ല പ്രതിസന്ധികളെല്ലാം നീക്കി ഇന്ത്യയിലേക്ക് വരാൻ പോവുകയാണ്. 2024 ജനുവരിയോടെ ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ ലഭ്യമാകുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 2024 ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍...

Automobile

ഓട്ടോ എക്സ്പോ 2023-ല്‍ മാരുതി സുസുക്കി തങ്ങളുടെ ഇലക്ട്രിക് എസ്യുവി ഇവിഎക്സ് എന്ന ആശയം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇത് നിരത്തിലിറക്കാനുള്ള ഒരുക്കങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. പരീക്ഷണത്തിനിടെ നിരവധി തവണ ഇവിഎക്‌സ് എന്ന ഈ...

Automobile

ബ്രസീലിയന്‍ വിപണിയില്‍ പുതിയ സി3 എയര്‍ക്രോസ് എസ്യുവി അവതരിപ്പിക്കാനൊരുങ്ങി സിട്രോണ്‍. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി എസ്യുവിയുടെ എഞ്ചിന്‍ സവിശേഷതകള്‍ പുറത്തുവിട്ടു. ഇന്ത്യ-സ്‌പെക്ക് മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്ന 1.2 എല്‍ ടര്‍ബോ യൂണിറ്റിന് പകരം...

Automobile

പുതിയ ഹിമാലയൻ പുറത്തിറക്കാനൊരുങ്ങുകയാണ്​ റോയൽ എൻഫീൽഡ്​. ഇതിന്റെ ഭാഗമായി ഹിമാലയൻ 411 നിർത്തലാക്കാൻ പോവുകയാണെന്ന് കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനവും കമ്പനി എടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ...

Automobile

ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഹോണ്ടയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ആക്ടീവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോഡലാണ് അവതരിപ്പിച്ചത്. എസ് സി ഇ എന്നാണ് പേരിട്ടിരിക്കുന്നത്. എടുത്തു മാറ്റാവുന്ന ബാറ്ററിയുമായാണ് പുതിയ വാഹനം എത്തുന്നത്. എസ്‌സിഇയില്‍...

Automobile

തിരുവനന്തപുരം: ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്‌ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഗതാ​ഗത വകുപ്പ്. ഇതുസംബന്ധിച്ച് ഗതാഗത ‌മന്ത്രി ആന്റണി രാജു ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ 15 വര്‍ഷം പൂര്‍ത്തിയായ...

Automobile

ഡല്‍ഹി: വാഹന വിപണയില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ കമ്പനിയായ ടിവിഎസ്. വിപണി മൂല്യത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയെ പിന്തള്ളി. ഇതോടെ വിപണി...