Connect with us

Hi, what are you looking for?

ENTERTAINMENT

തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥും അദിതി റാവു ഹൈദാരിയും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തിൽ വെച്ച് ലളിതമായ രീതിയിൽ വിവാഹം നടന്നെന്നായിരുന്നു...

ENTERTAINMENT

‘ആടുജീവിതം’ തിയേറ്ററില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നജീബ്. താന്‍ അനുഭവിച്ച ജീവിതം സ്‌ക്രീനില്‍ കാണാനായി ആദ്യ ഷോയ്ക്ക് തന്നെയാണ് നജീബ് എത്തിയത്. എന്നാല്‍, കുടുംബത്തിൽ നിന്നും മറ്റാരും സിനിമ കാണാൻ വന്നിരുന്നില്ല. അദ്ദേഹത്തിന്റെ...

ENTERTAINMENT

സണ്ണി വെയ്നും ലുക്മാനും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘ടർക്കിഷ് തർക്കത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവാസ് സുലൈമാനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ്...

Latest News

KERALA NEWS

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ, മാലിന്യസംഭരണ കേന്ദ്രങ്ങളിൽ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ...

KERALA NEWS

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യയെ അറസ്റ്റ് ചെയ്തു. മുജീബിന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പേരാമ്പ്ര പൊലീസ് റൗഫീനയെ അറസ്റ്റ് ചെയ്തത്....

ENTERTAINMENT

ഒരു ഇടവേളയ്‌ക്ക് ശേഷം നടി പൂർണിമ ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഒരു കട്ടിൽ ഒരു മുറി’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ കൺസപ്റ്റ് പോസ്റ്റർ പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ ടീസറും...

ENTERTAINMENT

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരിൽ അഭിനയിക്കാനായി നടനും കൊറിയോ​ഗ്രാഫറുമായ പ്രഭുദേവ എത്തി. ​സെറ്റിലെത്തിയ താരത്തിന് അണിയറ പ്രവർത്തകർ സ്വീകരണം നൽകി. ഗോകുലം ​ഗോപാലനാണ് കത്തനാർ...

ENTERTAINMENT

യുവതാരങ്ങളായ നസ്ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് പ്രേമലു. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ഇത്. കേരളത്തിലെ ബോക്സ് ഓഫീസ് കീഴടക്കിയ പ്രേമലു ഇപ്പോൾ തെലുങ്ക് ഇൻഡസ്ട്രിയിലും വിജയക്കുതിപ്പ്...

ENTERTAINMENT

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെത്തുന്ന ‘മന്ദാ​കിനി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് നിർമ്മിക്കുന്നത്.ഷിജു...

ENTERTAINMENT

കൊച്ചി: സിനിമ റിവ്യു ചെയ്യുന്ന വ്ലോഗർമാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്നു. സിനിമ പുറത്തിറങ്ങി 48 മണിക്കൂറിന് ശേഷം റിവ്യൂ മതിയെന്ന് അമിക്കസ്ക്യൂറിയുടെ ശിപാർശ. പത്ത് നിർദേശങ്ങളാണ് അമിക്കസ് ക്യൂറിയായ അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയില്‍ സമർപ്പിച്ച...

ENTERTAINMENT

ജീത്തു ജോസഫ് അവതരപ്പിക്കുന്ന വെബ് സീരീസിൽ നടി മീനയും. ജീത്തു ജോസഫിനറെ ‘സീക്രട്ട് സ്റ്റോറീസ്’ സീരീസിലാണ് മീന പ്രധാനപ്പെട്ട വേഷമിടുന്നത്. ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാറിലെ സീരീസിന്റെ സംവിധാനം സുമേഷ് നന്ദകുമാറാണ്.ജീത്തു ജോസഫിന്റെ മേല്‍നോട്ടത്തില്‍...

ENTERTAINMENT

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തീ പാറിക്കുന്ന പോസ്റ്ററില്‍ ആളിക്കത്തുന്ന...

ENTERTAINMENT

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ’ എന്ന ചിത്രത്തിൽ അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ...

ENTERTAINMENT

വീണ്ടും അന്താരാഷ്‌ട്ര പുരസ്‌കാരം നേടി നടൻ ടൊവിനോ തോമസ്. പോർച്ചുഗലിലെ പ്രധാന അന്താരാഷ്‌ട്ര ചലച്ചിത്രമേളയായ ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയിൽ മികച്ച നടനായി ടോവിനോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിലെ...

ENTERTAINMENT

പ്രേക്ഷക പ്രശംസ ഏറ്റവും കൂടുതൽ നേടിയ നിവിൻ പോളി ചിത്രങ്ങളിൽ ഒന്നായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ആക്ഷൻ ഹീറോ ബിജു 2 -വിന്റെ ചിത്രീകരണം...