Friday, December 2, 2022
Home HEALTH

HEALTH

പ്രമേഹം നിയന്ത്രിക്കാൻ ഈ നുറുങ്ങുകൾ ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണ പദ്ധതി തയ്യാറാക്കുക

ടൈപ്പ്-2 പ്രമേഹം ഒരു വിട്ടുമാറാത്ത രോഗമാണ്, ഇതുമൂലം നിങ്ങളുടെ രക്തപ്രവാഹത്തിൽ പഞ്ചസാര അടിഞ്ഞു കൂടുന്നു. ഈ അവസ്ഥയിൽ നിങ്ങളുടെ ശരീരത്തിന് ഇൻസുലിൻ ഉപയോഗിക്കാൻ കഴിയില്ല. ഊർജ്ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാൻ ശരീരത്തെ അനുവദിക്കുന്ന ഹോർമോണാണ്...

എന്തുകൊണ്ട് കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഷോട്ട് പ്രധാനമാണ്, 5 പ്രധാന കാരണങ്ങൾ 

കൊറോണ വൈറസ് ഭീഷണി ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത് ആളുകളെ വിഴുങ്ങുന്നു. അതിനാൽ ലോകാരോഗ്യ സംഘടനയും കൊറോണ വൈറസിന്റെ മൂന്നാമത്തെ വാക്സിൻ അതായത് ബൂസ്റ്റർ ഡോസ് എടുക്കാൻ അഭ്യർത്ഥിക്കുന്നു,...

കുട്ടികള്‍ക്കിടയില്‍ പനി പടരുന്നു; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളിതാ

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി (Fever in Children) പടരുന്നു. പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില കുറവാണെന്നാണ് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. ഡെങ്കിയും എലിപ്പനിയുമുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ...

വൈറ്റമിൻ ഡിയുടെ കുറവ് ഈ രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

വൈറ്റമിൻ ഡിയുടെ കുറവ് ഡിമെൻഷ്യ , സ്ട്രോക്ക്  എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ഡിമെൻഷ്യയുടെ അപകടസാധ്യതയും വൈറ്റമിൻ ഡിയുടെ അഭാവവും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർ പഠനം നടത്തുകയായിരുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ...

തലമുടിയുടെ കരുത്തും തിളക്കവും വർധിപ്പിക്കാന്‍ ബ്രഹ്മി

തലമുടിയ്ക്ക് ബ്രഹ്മി ദിവസവും ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ശിരോചർമത്തിന്റെ വരൾച്ച,ചൊറിച്ചിൽ എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും. തലമുടിയുടെ കരുത്തും തിളക്കവും വർധിപ്പിച്ച് അമിതമായ മുടികൊഴിച്ചിലിനെ ഒരു പരിധിവരെ തടഞ്ഞു നിർത്താനും വളർച്ചയെ ത്വരിതപ്പെടുത്താനും ബ്രഹ്മിക്ക്...

ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യത; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യതയുണ്ട്. ഡെങ്കിയുടെ കാര്യത്തിൽ ഗുരുതര സാഹചര്യമാണെന്നാണ് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റം,...

അസാധാരണ നെഞ്ചിടിപ്പ് ശ്വാസകോശ അര്‍ബുദത്തിന്‍റെയും ലക്ഷണമാകാം

പുകവലിക്കുന്നവര്‍ക്കാണ് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത അധികമെങ്കിലും ഒരിക്കലും പുകവലിക്കാത്തവര്‍ക്കും അപൂര്‍വമായി ഈ അര്‍ബുദം പിടിപെട്ടിട്ടുണ്ട്. ആദ്യ ഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങളൊന്നും ഈ അര്‍ബുദം മൂലം ഉണ്ടാകാറില്ല. ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങുമ്പോഴേക്കും...

മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കൗമാരകാലത്ത് പെൺകുട്ടികളിലും ആൺകുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. എന്നാൽ കൗമാരത്തിന് ശേഷവും മുഖക്കുരു വരുന്നുവെങ്കിൽ അതിന് മറ്റ് പല കാരണങ്ങൾ ഉണ്ടാകാം. ചില ബാക്റ്റീരിയകളുടെ പ്രവർത്തനവും സെബേഷ്യസ്...
Stay Connected
- Advertisement -
Latest Articles