Vismaya News
Connect with us

Hi, what are you looking for?

HEALTH

ഇന്ത്യക്കാർക്ക് ഭക്ഷണത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഏതു ഭക്ഷണ വിഭവത്തിൽ വേണമെങ്കിലും വേണ്ടെങ്കിലും സവാള ചേർക്കുന്നത് ചിലരുടെ ശീലമാണ്. ഭക്ഷണത്തിന് കൂടുതൽ രുചി നൽകുന്ന അത്യാവശ്യ ഘടകമാണ് സവാള എന്ന...

HEALTH

വേനല്‍ക്കാലം എന്നും സൗന്ദര്യ സംരക്ഷകര്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞതാണ്. ചുട്ടുപൊള്ളുന്ന വെയില്‍ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്നു. സൂര്യന്റെ താപനില വർധിക്കുമ്പോൾ, അത് നിങ്ങളുടെ ചര്‍മ്മത്തില്‍ മങ്ങലേല്‍പ്പിക്കുന്നു. വിയര്‍പ്പ്, സൂര്യതാപം, മലിനീകരണം എന്നിവ വീണ്ടും...

HEALTH

നെല്ലിക്ക കഴിക്കുന്നത് പോലെ തന്നെ തേൻ നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളും അനവധിയാണ്. ഇങ്ങനെ ചെയ്യുന്നത് നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളും രുചിയും കൂട്ടുന്നു.തേനിൽ കുതിർത്തുവെച്ച നെല്ലിക്ക ദിവസേന കഴിച്ചാൽ അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഉണ്ടാകും....

Latest News

KERALA NEWS

തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി തട്ടകത്തേയ്‌ക്കു മടങ്ങി.കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി.രാവിലെ...

Money

ആഭരണ പ്രേമികൾക്ക് ആശ്വസിക്കാം. സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 240 രൂപയുടെ കുറവാണ് സ്വർണ്ണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച റെക്കോർഡ് വിലവർധന രേഖപ്പെടുത്തിയ ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടാകുന്നത്.54,120...

HEALTH

സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാൽ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ വരുന്ന ചുളിവുകൾ നീക്കം ചെയ്യാനും റോസ് വാട്ടർ നല്ലതാണ്. ചർമ്മത്തിന്റെ റോസ് വാട്ടർ...

HEALTH

ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളുമൊക്കെ നല്‍കുന്നതില്‍ പഴങ്ങളും പച്ചക്കറികളും വഹിക്കുന്ന പങ്ക് നമുക്ക് അറിയാം. ഒരു സന്തുലിത ഭക്ഷണക്രമത്തില്‍ ഇവ ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. എന്നാല്‍ വണ്ണം കുറയ്‌ക്കാനും ഫിറ്റായി ഇരിക്കാനും വേണ്ടി...

HEALTH

ആർത്തവ സമയത്ത് ഉപയോഗിക്കാൻ സാനിറ്ററി നാപ്കിനുകൾ, ടാംപോണുകൾ, മെൻസ്ട്രൽ കപ്പുകൾ എന്നിങ്ങനെ നിരവധി സാധനങ്ങൾ ഉണ്ട്.ഇക്കൂട്ടത്തിൽ മെൻസ്ട്രൽ കപ്പുകൾ ഉപയോ​ഗിച്ച് തുടങ്ങിയ നിരവധി പേരുണ്ട്. എന്നാൽ ടാംപോണുകളെ അധികമാരും പരീക്ഷിച്ച് നോക്കാറില്ല.സിലിണ്ടർ രൂപത്തിലാണ്...

HEALTH

ദിവസം കഴിയുന്തോറും കേരളത്തിൽ ചൂട് വർദ്ധിച്ചു വരികയാണ്. ചൂട് കാരണം പുറത്തിറങ്ങാനോ എന്തിന് പണിയെടുക്കാൻ കൂടി പറ്റാത്ത അവസ്ഥയാണ്. വേനൽക്കാലമായതോടെ അസുഖങ്ങളും ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. കടുത്ത വേനൽ ചൂടിൽ നിന്നും ശരീരത്തെയും...

HEALTH

ദൈനംദിനജീവിതത്തില്‍ പഞ്ചസാര പലര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. രാവിലെ കുടിക്കുന്ന ചായയില്‍ തന്നെ തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. പഞ്ചസാരയിലൂടെ 100 മുതല്‍...

HEALTH

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പോഷകക്കുറവ്, പാരമ്പര്യഘടങ്ങൾ, മാസികസംഘർഷം, ഹോർമോൺതകരാറുകൾ കാരണമുള്ള രോഗങ്ങൾ, മറ്റ് ചില ആന്തരിക രോഗങ്ങൾ, താരൻ എന്നിങ്ങനെ പല കാരണങ്ങൾ അതിൽ...

HEALTH

പുരുഷന്മാരുടെ ലൈംഗിക പ്രകടനത്തെ മോശമാകുന്നതിൽ ഭക്ഷണങ്ങൾ മാത്രമല്ല മറ്റ് പല ഘടകങ്ങൾക്കും പങ്കുണ്ട്. പുരുഷന്മാരിലെ സെക്ഷ്വൽ സ്റ്റാമിന കുറയുന്നത് പല പുരുഷന്മാരേയും മാനസികമായി തളർത്തുന്ന ഒരു കാര്യമാണ്. സെക്ഷ്വൽ സ്റ്റാമിന കുറയുന്നത് ഊർജക്കുറവ്,...

HEALTH

സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയയാണ് ആർത്തവം അഥവാ പിരീഡ്‌സ്. ആരോഗ്യകരമായ സ്ത്രീ ശരീരം ഒരു നിശ്ചിത അളവിൽ രക്തം സംഭരിച്ച് ഗർഭധാരണത്തിനായി എല്ലാ മാസവും ഒരുങ്ങുന്നു. ഗർഭധാരണം നടക്കാത്ത സന്ദർത്തിൽ ആ രക്തം...

HEALTH

ഹൃദയാഘാതം ഒരു പ്രധാന ഹൃദയ സംബന്ധമായ അസുഖമാണ്, അത് കാലക്രമേണ സാവധാനത്തിൽ സംഭവിക്കുന്നു. സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന ഹൃദയത്തിൻ്റെ ഏറ്റവും വഷളായ അവസ്ഥ. വേദനാജനകവും ചികിത്സിക്കാൻ ചെലവേറിയതും മാത്രമല്ല, ഹൃദയാഘാതം മരണകാരണമായേക്കാം....

HEALTH

ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്‌​നീ​ഷ്യം എ​ന്നിവയുടെയും കലവറയാണ് മ​ത്ത​ങ്ങ....