Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പാഠപുസ്തകങ്ങളുടെ പ്രധാന പങ്ക്...

LATEST NEWS

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച...

LATEST NEWS

വയനാട്: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. വയനാട് സൈബർ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ...

Latest News

KERALA NEWS

കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്ത് 41,976 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ്...

NATIONAL

റായ്പുര്‍: അമേരിക്കന്‍ മാതൃകയിലുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് (പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി) സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി...

Automobile

ഹ്യുണ്ടേയ് വെന്യുവിന്റെ ഫെയ്സ്‌ലിഫ്റ്റ് വകഭേദവും എൻ–ലൈനും വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ. ഇതേസമയം തന്നെ ക്രേറ്റയുടെ സ്പോർട്സ് വകഭേദമായ എൻ–ലൈൻ രാജ്യാന്തര വിപണിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടേയ്. അത് ആദ്യം ദക്ഷിണ...

KERALA NEWS

ചോറ്റാനിക്കര: 10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച കേസിൽ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു...

KERALA NEWS

തിരുവനന്തപുരം: ധനമന്ത്രിയുടെ പേരിലും തട്ടിപ്പിന് ശ്രമം. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പേരിലെ വ്യാജ വാട്സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പെടെ സന്ദേശമെത്തി. മന്ത്രിയുടെ ഫോട്ടോ ദുരുപയോഗിച്ചാണ് തട്ടിപ്പ്. നേരത്തേ...

KERALA NEWS

കോഴിക്കോട് : കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയിൽ കുടുങ്ങി‍.  തൂണുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കവെയാണ് ബസ് കുടുങ്ങിയത്‌. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കെ–സ്വിഫ്റ്റ് ബസാണ് കുടുങ്ങിയത്.

KERALA NEWS

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ട്ടാ​പ്പ​ക​ൽ യു​വ​തി​ക്ക് നേ​രെ ക്രൂ​ര​മ​ർ​ദ​നം. ശാ​സ്ത​മം​ഗ​ല​ത്താ​ണ് സം​ഭ​വം. മ​ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ ശോ​ഭ എ​ന്ന യു​വ​തി​യെ ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ​യാ​യ സ്ത്രീ​യാ​ണ് കൈ​കൊ​ണ്ടും ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ചും മ​ർ​ദി​ച്ച​ത്. ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പു​രു​ഷ​നും യു​വ​തി​യെ മ​ർ​ദി​ച്ചെ​ന്ന്...

KERALA NEWS

താമരശ്ശേരി: താമരശ്ശേരിയില്‍ അപകടത്തില്‍ മരിച്ച എ.കെ. ഫൈറൂസ് എന്ന ജംനാസിനെതിരെ ഫോണില്‍ വന്ന ഭീഷണി സന്ദേശങ്ങള്‍ പുറത്ത്. ശബ്ദ സന്ദേശത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെയും പ്രാഥമിക നിഗമനം....

KERALA NEWS

തൃക്കാക്കര: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിലെ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ആര് ചെയ്താലും ശക്തമായ നടപടിവേണമെന്നും...

KERALA NEWS

സിഎൻജി ഉപയോഗിച്ചുള്ള ആദ്യ സ്വകാര്യ ബസ് കണ്ണൂർ ജില്ലയിൽ സർവീസ് ആരംഭിച്ചു. കോഴിക്കോട് സ്വദേശി കൃഷ്ണരാജിൻറെ ഉടമസ്ഥതയിലുള്ള ലെക്സ ബസാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സിഎൻജിയിൽ സർവീസ് നടത്തുന്നത്.  സിഎൻജിയിലേക്ക് മാറ്റാൻ അഞ്ച് ലക്ഷം...

LATEST NEWS

ഗോകുലത്തിൻ വേണ്ടി അശലതാദേവി (പെനാൽ റ്റി 14), എൽ ഷാദായി അച്ചായംപോങ് (33), മനീഷ കൽയാണ് (40) എന്നിവരാണ് ഗോൾ നേടിയത്. സേതു എഫ് സിക്ക് വേണ്ടി രേണു ദേവി (3) സ്കോർ...

KERALA NEWS

കൊച്ചി: നടി അർച്ചന കവിയുടെ ആരോപണത്തിൽ എസ്.എച്ച്.ഒക്ക് എതിരെ നടപടി. ഫോർട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒ യുടെ ഭാഗത്ത് തെറ്റ്...