Home LOCAL NEWS
LOCAL NEWS
LOCAL NEWS
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; തിരുവനന്തപുരത്ത് നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്റൈന്‍, തിരുവനന്തപുരം ദമ്മാം എന്നീ സര്‍വീസുകളാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമ്മാം...
LOCAL NEWS
രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
പോത്തൻകോട് : രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടായിക്കോണം ഒരുവാമൂല വിഷ്ണുഭവനിൽ വിനോദ്-അനിത ദമ്പതിമാരുടെ മകൻ അരുൺ വിനോദ് (26) ആണ് മരിച്ചത്. പോത്തൻകോട് ചിറ്റിക്കര പാറക്കുളത്തിൽനിന്നാണ് മൃതദേഹം...
LOCAL NEWS
നെടുമങ്ങാട് തെരുവുനായ് ശല്യം രൂക്ഷം
നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിലെ തെരുവുനായ് ശല്യം വിദ്യാർഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ടൗണിലെ റോഡിലും നടപ്പാതയിലുമാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂൾ, ബോയ്സ് യു.പി സ്കൂൾ, നിരവധി സമാന്തര വിദ്യാഭ്യാസ...
LOCAL NEWS
ജില്ല സ്കൂൾ കലോത്സവം 22 മുതൽ തലസ്ഥാനത്ത്
തിരുവനന്തപുരം: റവന്യൂ ജില്ല സ്കൂൾ കലോത്സവം നവംബർ 22 മുതൽ 26 വരെ കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്, കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി നടക്കും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ കലോത്സവമെന്നതിനാൽ വിപുലമാണ്...
LOCAL NEWS
വെട്ടുകാട് ക്രിസ്തുരാജ തിരുനാൾ ഇന്ന് സമാപിക്കും
തിരുവനന്തപുരം: വെട്ടുകാട് ക്രിസ്തുരാജ തിരുനാൾ ഇന്ന് സമാപിക്കും. വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ.തോമസ്.ജെ.നെറ്റോയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടിയാവും സമാപനം. രാവിലെ 5 മുതൽ തുടർച്ചയായി ദിവ്യബലികൾ...
LOCAL NEWS
കോവളത്ത് തിരമാലകൾക്ക് രാത്രി നീലയും, ചുവപ്പും പകൽ പച്ച
കോവളത്ത് ആൽഗൽ ബ്ലൂം പ്രതിഭാസം. ഇന്നലെ രാത്രി വൈകിയാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടായത്.തിരമാലകൾ പകൽ പച്ച നിറത്തിലും രാത്രി നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ...
LATEST NEWS
തിരുവനന്തപുരം നെട്ടയത്ത് വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം നെട്ടയത്ത് വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചതായി പരാതി.കാച്ചാണി കുറ്റിയാമ്മൂട് സ്വദേശി ആശയ്ക്കാണ് മർദ്ദനമേറ്റത്. വീടിന് സമീപം അനധികൃതമായി മണ്ണ് നിക്ഷേപിക്കുന്നത് സംബന്ധിച്ച തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. നെട്ടയം സ്വദേശികളായ...
LOCAL NEWS
തിരുവനന്തപുരത്ത് തിമിംഗല ഛർദ്ദി പിടികൂടി
തിരുവനന്തപുരത്ത് ആംബർ ഗ്രീസ് ( തിമിംഗല ഛർദ്ദി ) പിടികൂടി. കല്ലമ്പലം ഫാർമസിമുക്കിലാണ് സംഭവം. കാർ അപകടത്തിൽ പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദ്ദി പിടിച്ചെടുത്തത്.
കൊല്ലം സ്വദേശികളായ സഹോദരങ്ങളെ പൊലീസ്...
Stay Connected
Latest Articles