Connect with us

Hi, what are you looking for?

LOCAL NEWS

തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുഡ്സ് കാരിയറിൽ  ഉണ്ടായിരുന്ന  പാലക്കാട് ആലത്തൂർ സ്വദേശികളായ  ഷാഹുൽ ഹമീദ് (45), ജോസഫ് ജോർജ് (58)...

LOCAL NEWS

ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) എന്നീ താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും...

LOCAL NEWS

എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച കുറ്റിച്ചൽ പഞ്ചായത്തിലെ ചോനാൻ പാറ പട്ടിക വർഗ്ഗ കോളനിയിൽ സ്ഥാപിച്ച മിനി ഹൈ മാസ്റ് ലൈറ്റ് അടൂർ...

Latest News

KERALA NEWS

തിരുവനന്തപുരം : വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസ്ലർ കൂടിയായ ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ...

ENTERTAINMENT

‘ആടുജീവിതം’ തിയേറ്ററില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നജീബ്. താന്‍ അനുഭവിച്ച ജീവിതം സ്‌ക്രീനില്‍ കാണാനായി ആദ്യ ഷോയ്ക്ക് തന്നെയാണ് നജീബ് എത്തിയത്. എന്നാല്‍, കുടുംബത്തിൽ നിന്നും മറ്റാരും സിനിമ കാണാൻ വന്നിരുന്നില്ല. അദ്ദേഹത്തിന്റെ...

LOCAL NEWS

വർക്കല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പാളയംകുന്ന് ശ്രീകണ്ഠ ശാസ്‌താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ് പരിഭ്രാന്തി പരത്തുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസ് കേസ് രജിസ്റ്റർ...

LOCAL NEWS

ചിറയിൻകീഴ് : മാധ്യമ പ്രവർത്തകനും ക്യാമറമാനുമായ ബിനീഷ് ചിറയിൻകീഴിന്റെ പിതാവ് ചിറയിൻകീഴ് താമരക്കുളം തൊടിയിൽവീട്ടിൽ മുരളി(55) മരണപ്പെട്ടു. മുരളി ഹൃദയഘാതം മൂലമാണ് മരണപ്പെട്ടത്.

LOCAL NEWS

പോത്തൻകോട്: കാട്ടായിക്കോണം തെങ്ങുവിള ശ്രീ മഹാദേവി ക്ഷേത്രത്തിലെ പൂയ മഹോത്സവം 4 മുതൽ 10 വരെ നടക്കും. 4ന് രാവിലെ 5.05 ന് അഷ്ടാഭിഷേകം, 5.30 ന് മഹാഗണപതിഹോമം, 9 ന് തെങ്ങുവിള...

LOCAL NEWS

നൂറ്റാണ്ടുകൾ പഴക്കമുള്ള ശർക്കര കാളിയൂട്ട് ഇന്ന്. കാളിയൂട്ട് മഹോത്സവം 250 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങി വച്ചതാണ്. തുടരെത്തുടരെ പരാജയപ്പെട്ട കായംകുളം യുദ്ധം വിജയിക്കാൻ ശാർക്കര ദേവിക്ക് കാളിയൂട്ട്...

LOCAL NEWS

ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിൽ വാഹനാപകടം . ഇരുചക്ര വാഹനവും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.. ഇളംകുളം സ്വദേശി ബിന്ദുവാണ് അപകടത്തിൽ മരണപ്പെട്ടത്. പരിക്കേറ്റ സഹയാത്രികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LOCAL NEWS

കൊല്ലം: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കൊല്ലം ജില്ലയിൽ ചാത്തന്നൂർ പഞ്ചായത്തിൽ കോഷ്ണക്കാവ് വാർഡിൽ ജെ ജെ ഭവനിൽ ജയകുമാറിന്റെ മകൻ ജിതിൻ( 24 വയസ്സ് )ആലപ്പുഴയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു… ഇന്നലെ വൈകുന്നേരം...

LOCAL NEWS

പഠനസംബന്ധമായി അമ്മ വഴക്ക് പറഞ്ഞതിൽ മനംതൊന്ത് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സംഭവം വർക്കല വിളഭാഗം പ്ലാവഴികം ഉടയാൻ കുഴിയിൽ ഉല്ലാസിന്റെയും, നിമ്മിയുടെയും മൂത്ത മകൾ ഭാഗ്യനന്ദ പതിനഞ്ചാണ് വീടിന്റെ കിടപ്പുമുറിയിൽ ജനലിൽ...

LOCAL NEWS

ചിറയിന്‍കീഴ്:സ്വന്തമായി ഭൂമിയെന്ന ചിരകാല സ്വപ്നം സാക്ഷാത്കരിച്ച് ചിറയിന്‍കീഴ് താലൂക്കിലെ 124 കുടുംബങ്ങള്‍. താലൂക്ക് പട്ടയമേളയും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍...

LOCAL NEWS

തിരുവനന്തപുരം:അടിമുടി മാറി ആക്കുളം വിനോദസഞ്ചാര കേന്ദ്രം. തിരുവനന്തപുരം ജില്ലയിലെ ആദ്യ  സാഹസിക വിനോദ സഞ്ചാര പാർക്ക്    നവംബർ 23 വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്  സഞ്ചരികൾക്കായി തുറന്ന്...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈന്‍, തിരുവനന്തപുരം ദമ്മാം എന്നീ സര്‍വീസുകളാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമ്മാം...