Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. അമല പറപ്പൂര്‍ റൂട്ടില്‍ ചിറ്റിലപ്പിള്ളി ഐ ഇ എസ് എന്‍ജിനീയറിങ് കോളേജിനടുത്താണ് സംഭവം. മുള്ളൂര്‍ സ്വദേശി...

NATIONAL

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ രംഗത്തുവന്ന് സിപിഎമ്മും. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷ,ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നും...

LOCAL NEWS

തി​രു​വ​ന​ന്ത​പു​രം: മ​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ബാ​ല​രാ​മ​പു​ര​ത്ത്​ നി​ന്നെ​ത്തി​യ​താ​ണ്​ ബി​നു​കു​മാ​ർ. ഡോ​ക്ട​ർ കു​റി​പ്പ​ടി​യി​ലെ​ഴു​തി​യ​ത്​ ഒ​മ്പ​ത്​ മ​രു​ന്നു​ക​ൾ. ജ​ന​റ​ൽ ആ​ശു​പ​ത്രി ഫാ​ർ​മ​സി​യി​ലു​ള്ള​താ​ക​ട്ടെ പാ​ര​സെ​റ്റാ​മോ​ള​ട​ക്കം മൂ​ന്നെ​ണ്ണം മാ​ത്രം. ശേ​ഷി​ക്കു​ന്ന ആ​റും പു​റ​ത്തു​നി​ന്ന്​ വാ​ങ്ങ​ണം. വി​​ല​ചോ​ദി​ച്ച​പ്പോ​ൾ 850 രൂ​പ. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​​തെ...

LOCAL NEWS

തിരുവനന്തപുരം: വർക്കല ഹെലിപാഡ് കുന്നിൽ നിന്നും താഴെ കടലിലേക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് താഴേക്ക് ചാടിയത്. അമിതയുടെ ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിൽ...

LOCAL NEWS

തിരുവനന്തപുരം: പഞ്ചവാദ്യ കലാകാരനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല നാവായിക്കുളം രാധാകൃഷ്ണ വിലാസത്തിൽ അജയ കൃഷ്ണനെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. 20 വയസായിരുന്നു. നാവായിക്കുളം ക്ഷേത്രത്തിന്റെ വലിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഫയർ...

LOCAL NEWS

വ​ർ​ക്ക​ല: ഒ​രു വ​ർ​ഷ​മാ​യി​ട്ടും 400 മീ​റ്റ​ർ ഓ​ട നി​ർ​മ്മാ​ണം ഇ​ഴ​ഞ്ഞു​ത​ന്നെ. പ​ഴ​യ​തെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്ന റോ​ഡും പോ​യി. കാ​നാ​ൽ​ക്ക​ര​യി​ലെ കു​ടി​ലു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി. ക​രാ​റു​കാ​ര​ന് തോ​ന്നി​യ​തു​പോ​ലെ​യാ​ണ് പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. വ​ർ​ക്ക​ല ന​ഗ​ര​സ​ഭ​യി​ലെ പ​ത്തൊ​മ്പ​താം വാ​ർ​ഡി​ൽ...

LOCAL NEWS

വ​ർ​ക്ക​ല: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ വ​ർ​ക്ക​ല​യി​ലെ ഹെ​ലി​പ്പാ​ഡും പ​രി​സ​ര​വും കാ​ടു​ക​യ​റി കാ​ഴ്ച​യെ മ​റ​യ്ക്കു​ന്നു. ബീ​ച്ച് മേ​ഖ​ല​യി​ലെ എ​ഴു​പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള കു​ന്നി​ൻ​മു​ക​ളി​ലെ ഹെ​ലി​പ്പാ​ഡി​ൽ​നി​ന്ന് ക​ട​ൽ​ക്കാ​ഴ്ച കാ​ണാ​നെ​ത്തു​ന്ന​വ​രെ നി​രാ​ശ​പ്പെ​ടു​ത്തു​ക​യാ​ണ് പാ​ഴ്പ്പു​ല്ലു​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച അ​രോ​ച​ക കാ​ഴ്ച.ക​ട​ലി​ന്റെ​യും തീ​ര​ത്തി​ന്റെ​യും...

LOCAL NEWS

ആ​റ്റി​ങ്ങ​ൽ: മു​ത​ല​പ്പൊ​ഴി സു​ര​ക്ഷി​ത മ​ത്സ്യ​ബ​ന്ധ​നം ഉ​റ​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി. പൊ​ഴി​യി​ൽ ഡ്ര​ഡ്ജി​ങ്​ ആ​രം​ഭി​ച്ചു. നേ​ര​ത്തേ പൊ​ഴി​മു​ഖ​ത്ത്​ വീ​ണു​കി​ട​ന്ന ക​ല്ലു​ക​ൾ മാ​റ്റു​ന്ന​തി​ന് ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ഈ ​ഭാ​ഗ​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കം ചെ​യ്യാ​ൻ...

LOCAL NEWS

ആ​റ്റി​ങ്ങ​ൽ: ത​ദ്ദേ​ശ​സ്ഥാ​പ​ന അ​നു​മ​തി ല​ഭി​ക്കാ​ത്തി​നാ​ൽ കു​ടി​വെ​ള്ള ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ വി​ക​സ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ...

LOCAL NEWS

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന വ​സ​ന്തോ​ത്സ​വ​ത്തി​ന് ക​ന​ക​ക്കു​ന്നി​ൽ തി​രി തെ​ളി​ഞ്ഞു. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഷ്പ​മേ​ള കൂ​ടാ​തെ, ദീ​പാ​ല​ങ്കാ​ര​വും ഭ​ക്ഷ്യ​മേ​ള​യും...

LOCAL NEWS

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഡിസംബർ 15ന് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക...

LOCAL NEWS

തിരുവനന്തപുരം കഴക്കൂട്ടത്ത് ചത്ത കോഴിയെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴക്കൂട്ടം കുളത്തൂര്‍ ജങ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴിയെ വില്‍ക്കാന്‍ ശ്രമം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലിസിനെയും...