Connect with us

Hi, what are you looking for?

LOCAL NEWS

തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുഡ്സ് കാരിയറിൽ  ഉണ്ടായിരുന്ന  പാലക്കാട് ആലത്തൂർ സ്വദേശികളായ  ഷാഹുൽ ഹമീദ് (45), ജോസഫ് ജോർജ് (58)...

LOCAL NEWS

ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) എന്നീ താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും...

LOCAL NEWS

എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച കുറ്റിച്ചൽ പഞ്ചായത്തിലെ ചോനാൻ പാറ പട്ടിക വർഗ്ഗ കോളനിയിൽ സ്ഥാപിച്ച മിനി ഹൈ മാസ്റ് ലൈറ്റ് അടൂർ...

Latest News

KERALA NEWS

തിരുവനന്തപുരം : വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസ്ലർ കൂടിയായ ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ...

ENTERTAINMENT

‘ആടുജീവിതം’ തിയേറ്ററില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നജീബ്. താന്‍ അനുഭവിച്ച ജീവിതം സ്‌ക്രീനില്‍ കാണാനായി ആദ്യ ഷോയ്ക്ക് തന്നെയാണ് നജീബ് എത്തിയത്. എന്നാല്‍, കുടുംബത്തിൽ നിന്നും മറ്റാരും സിനിമ കാണാൻ വന്നിരുന്നില്ല. അദ്ദേഹത്തിന്റെ...

LATEST NEWS

ലഹരിമരുന്ന് ഉപയോഗിച്ച് രാത്രിയില്‍ ട്രാഫിക് സിഗ്നലിന്റെ തൂണില്‍ നൃത്തം ചെയ്ത ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അറസ്റ്റില്‍. ലഹരിക്കെതിരെ സിനിമകള്‍ സംവിധാനം ചെയ്ത എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണു രാജിനെയാണ് പൊലീസ് പിടികൂടിയത്.ഇയാളില്‍ നിന്ന്...

LATEST NEWS

ആറ്റിങ്ങൽ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണകിറ്റിന്റെ വിതരണം പൊതുവിതരണ കേന്ദ്രങ്ങൾ മുഖേന ആരംഭിച്ചു. പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. മഞ്ഞകാർഡുടമകൾക്കാന് ആദ്യ ഘട്ടത്തിൽ കിറ്റ് വിതരണം ചെയ്യുന്നത്. തുടർന്ന്...

LOCAL NEWS

മാറനല്ലൂർ: അപകടക്കെണിയായി കാടുകയറി മൂടിയനിലയിൽ ഓടകൾ. മാറനല്ലൂർ-മലയിൻകീഴ് റോഡിൽ അണപ്പാടിനുസമീപം റോഡിനിരുവശവും കാടുകയറി ഓട പൂർണമായും അടഞ്ഞു. കാടുകയറി കിടക്കുന്ന പ്രദേശത്ത് മാലിന്യമിടുന്നതു കാരണം ഇവിടങ്ങളിൽ തെരുവുനായശല്യവും വർധിച്ചു. ഓട കാടുകയറിയതുകാരണം വാഹനങ്ങൾ...

LATEST NEWS

ആറ്റിങ്ങൽ: ഇരുന്നൂറു കിലോയോളം റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുമ്പോട് പഴുവടിയിലെ ഓട്ടോ ഡ്രൈവർ ആയ സനോജ് (42) നെയാണ് മോഷണം പോയ റബർ ഷീറ്റുകൾ വിൽക്കാൻ...

LATEST NEWS

വർക്കലയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമം.വർക്കല വെട്ടൂർ സ്വദേശി ആസാദിനെയാണ് പിന്തുടർന്നെത്തിയ രണ്ടംഗ സംഘമാണ് വെട്ടിപരിക്കേൽപ്പിച്ചത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വർക്കല പൊലീസാണ് ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത് .ആദ്യം വർക്കല താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

LOCAL NEWS

ഒന്നര വർഷം മുമ്പുണ്ടായ മഴയിൽ തകർന്ന റോഡിൽ ഇപ്പോഴും ഗതാഗതം വിദൂരം.ചിറയിൻകീഴ് പണ്ടകശാല പുളിമൂട് കടവിൽ നിന്നും കരിന്തല ഭാഗത്തേക്ക് പോകുന്ന റോഡ് തകർന്ന് ഗതാഗതം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു.നാലു മാസം മുൻപ്...

LOCAL NEWS

വെള്ളറട: കാക്കതൂക്കിക്കുസമീപം കാർ 30 അടിയോളം താഴ്ചയിൽ മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാക്കതൂക്കി ജങ്ഷനുസമീപം കൊടുംവളവിലാണ് അപകടം.കാക്കതൂക്കി കയറ്റത്തിലെ വളവിൽവച്ച് എതിരേവന്ന വാഹനത്തിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടെ സമീപത്തെ...

LATEST NEWS

ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശല്യമായി മാറിക്കൊണ്ടിരുന്ന യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ സ്വദേശി സുബീഷാണ് (22) അറസ്റ്റിലായത്.കുളപ്പടയിലെ ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകളെ ഇയാൾ ലഹരി ഉപയോഗിച്ചശേഷം...

LATEST NEWS

ആറ്റിങ്ങൽ: നഗരം ഇനിമുതൽ ബി കാറ്റഗറിയിൽ. ആഴ്ചയിലെ പുതിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.99 ശതമാനമാണ്. അതിനാൽ ബി കാറ്റഗറി മേഖലയിൽ സർക്കാർ നിർദ്ദേശപ്രകാരം പാലിക്കേണ്ട നിയന്ത്രണങ്ങളും ഇളവുകളും ആയിരിക്കും നാളെ മുതൽ...

LOCAL NEWS

മലയോരമേഖലയിലെ പ്രധാന പാതയായ വിതുര-തൊളിക്കോട് റോഡിലെ ദുരിതയാത്രയ്‌ക്ക് പരിഹാരമില്ല.മന്നൂർക്കോണം മുതൽ വിതുര കലുങ്ക് വരെയുള്ള വളവുകളാണ് പ്രധാന അപകടക്കെണികൾ. വീതിയില്ലാത്ത റോഡ്, കുണ്ടും കുഴിയും എന്നിവയെല്ലാം പ്രശ്‌നം രൂക്ഷമാക്കുന്നു.വീതിയില്ലാത്തതും വളവുകൾ നിറഞ്ഞതുമായ റോഡ്...