Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി: ബിജെപി ആർഎസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലേക്കുള്ള ഒന്നാംഘട്ട തിര‍ഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുലിന്റെ സന്ദേശം. ബിജെപിയും ആർഎസ്എസ്സും ഇന്ത്യ എന്ന ആശയത്തിനെതിരാണെന്നും...

NATIONAL

കൊൽക്കത്ത: പേര് വിവാദത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് സംസ്ഥാന സർക്കാർ പുതിയ പേര് നിർദേശിച്ചു. അക്ബർ, സീത എന്നീ പേരുകള്‍ മാറ്റി സൂരജ്, തനായ എന്ന് ഇടനാണ്...

NATIONAL

ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയില്‍...

Latest News

KERALA NEWS

തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി തട്ടകത്തേയ്‌ക്കു മടങ്ങി.കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി.രാവിലെ...

Money

ആഭരണ പ്രേമികൾക്ക് ആശ്വസിക്കാം. സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 240 രൂപയുടെ കുറവാണ് സ്വർണ്ണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച റെക്കോർഡ് വിലവർധന രേഖപ്പെടുത്തിയ ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടാകുന്നത്.54,120...

LATEST NEWS

ന്യൂഡൽഹി: എറ്റവും പുതിയ കോവിഡ് വാക്സിനായ ‘കോർബിവാക്സ്’ സെപ്റ്റംബർ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. ഹൈദരാബാദ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘ബയോളജിക്കൽ ഇ’യാണ് വാക്സിൻ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളിൽ വിജയം...

LATEST NEWS

കാ​സ​ർ​ഗോ​ഡ്: ഹൊ​സ​ങ്ക​ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ ജീ​വ​ന​ക്കാ​ര​നെ ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി കെ​ട്ടി​യി​ട്ട ശേ​ഷം വ​ൻ ക​വ​ർ​ച്ച. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വെ​ള്ളി​യും നാ​ല് ല​ക്ഷം രൂ​പ​യു​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. അ​ർ​ധ​രാ​ത്രി...

LATEST NEWS

ന്യൂഡൽഹി: മൂന്ന് പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തികസ്ഥിതി മോശമാണെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് സൗജന്യ ടിക്കറ്റ്...

LATEST NEWS

ന്യൂ ഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ദ വയർ. ടു ജി കേസ് അന്വേഷിച്ച മുതിർന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രാജേശ്വർ സിങ്, അരവിന്ദ് കെജ്രിവാളിന്റെ പി.എ. ആയ...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ രണ്ടാം തരംഗം പിന്നിട്ട ശേഷം നിരവധിപേരുടെ പ്രതിരോധശേഷി വർധിച്ചിട്ടുണ്ടാകാമെന്ന് വിദഗ്ധർ. നിരവധി പേർക്ക് വൈറസ് നേരത്തെ ബാധിച്ചതും, വാക്സിനേഷനുമാണ് ഇതിന് കാരണം. എന്നാൽ ഇക്കാരണം കൊണ്ട് ജാഗ്രത കുറയരുത്....

LATEST NEWS

ന്യൂഡെൽഹി: ജമ്മു കശ്മീർ വിഷയത്തിൽ ജൂൺ 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം യാതൊരു തുടർ നടപടിയുമുണ്ടായിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കളുമായി ജൂൺ...

LATEST NEWS

കിന്നൗര്‍: ഹിമാചല്‍പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഗ്ല താഴ്വരയിലാണ് അപകടമുണ്ടായത്. ദില്ലിയില്‍ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മലയുടെ ഒരു...

LATEST NEWS

പട്ന: ബിഹാറിൽ 17 വയസ്സുകാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റി. മുസാഫർപുർ ജില്ലയിലെ രെപുര രാംപുർഷാ സ്വദേശിയായ സൗരഭ്കുമാറാണ് കൊല്ലപ്പെട്ടത്. സൗരഭിന്റെ കാമുകിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച്...

LATEST NEWS

ഹൈദരാബാദ്: 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ വോട്ടർമാർക്ക് പണം നൽകിയ കേസിൽ ടി.ആർ.എസ്സിന്റെ ലോക്സഭാ എം.പി. മാലോത് കവിതയും കൂട്ടാളിയും കുറ്റക്കാരാണെന്ന് നംപള്ളിയിലെ പ്രത്യേക സെഷൻസ് കോടതി കണ്ടെത്തി. ഇരുവരെയും...

LATEST NEWS

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,972 പേരാണ് രോഗ മുക്തി നേടിയത് രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്.നിലവിൽ 4,08,212 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്....