Vismaya News
Connect with us

Hi, what are you looking for?

TECH

ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളുള്ള ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ എത്തിയേക്കും. ലോയല്‍റ്റി പോയിന്റുകളും ഗൂഗിള്‍ വാലറ്റ് വഴി സാധ്യമാകും. ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്....

TECH

നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അടുത്തിടെയായി പരീക്ഷിക്കാനൊരുങ്ങുന്നത്. ഉപഭോക്താക്കളുടെ ഇടപെടല്‍ വളർത്തുന്നതിന്റെ ഭാഗമായാണിത്. ഇപ്പോഴിതാ, അല്‍പസമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ ഏതെന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കമ്പനിയുടെ ഫീച്ചര്‍...

TECH

വാട്സാപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് കമ്പനി. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്സാപ്പ് പരീക്ഷിക്കുന്നതായി...

Latest News

KERALA NEWS

ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ വെണ്മണി പൂന്തലയിലാണ് സംഭവം. വെണ്മണി പൂന്തല ഏറംപൊയ്മുക്ക് മേലേപുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62), ദീപ്തി (50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.45ഓടെ...

KERALA NEWS

കൊച്ചി: ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂൺ വരെ നല്‍കിയിരുന്ന തീയതികള്‍ റദ്ദാക്കി മോട്ടോര്‍വാഹന വകുപ്പ്. നേരത്തെ അപേക്ഷിച്ചവർക്ക് അനുവദിച്ച തീയതികളാണ് റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്. ഒരു ദിവസം ടെസ്റ്റിന് അനുവദിക്കുന്നവരുടെ എണ്ണം...

TECH

ദൈർഘ്യമേറിയ വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി പങ്കിടുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ ഏറെകാലമായി ആവശ്യപ്പെടുന്ന ഫീച്ചറുകളിലൊന്നാണ് ദൈർഘ്യമേറിയ സ്റ്റാറ്റസ് പങ്കിടാനുള്ള ഓപ്ഷൻ. അത് ഉടൻ തന്നെ അവതരിപ്പിക്കുകയാണ് കമ്പനി.30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ...

TECH

അസൂസ് സെന്‍ഫോണ്‍ 11 അള്‍ട്ര (ASUS Zenfone 11 Ultra) ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗണ്‍ 8 Gen 3 ചിപ്‌സെറ്റാണ് ഇതിലുള്ളത്. ഈ വര്‍ഷം ആദ്യം ലോഞ്ച് ചെയ്ത അസൂസ് ROG ഫോണ്‍...

KERALA NEWS

ഡൽ​ഹി: രാജ്യത്ത് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകളും വ്യാജമാണെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ അറിയിച്ചു. ഡി ഒ ടി നടത്തിയ സ‍ർവ്വെ പ്രകാരമാണ് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾക്ക് വ്യാജമെന്ന്...

TECH

മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന മൊബൈൽ നമ്പ‍ർ പോർട്ടബിലിറ്റി സേവനത്തിന് പുതിയ നിബന്ധന ഏർപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് നിബന്ധനകളിൽ...

TECH

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തന്റെതായ സ്ഥാനം പിടിച്ച സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് ഐക്യൂ. ഐക്യൂ പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന സ്മാര്‍ട്ട് ഫോണാണ് ഐക്യൂ ഇസെഡ് 9...

TECH

നിരവധി പുത്തൻ ഫീച്ചറുകൾ ആണ് വാട്സ്ആപ്പ് ദിനംപ്രതി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രൊഫൈൽ ചിത്രങ്ങൾക്കാണ് ഇത്തവണ വാട്സ്ആപ്പ് പൂട്ടിട്ടിരിക്കുന്നത്. മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇനി മുതൽ സ്ക്രീൻഷോട്ട് എടുക്കുന്നതിന് സാധിക്കില്ല.പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ...

TECH

നത്തിങിന്റെ മൂന്നാമത്തെ സ്മാര്‍ട്‌ഫോണായ നത്തിങ് ഫോണ്‍ 2എ പുറത്തിറക്കി. വ്യത്യസ്തമായ രൂപത്തിനപ്പുറം, മികച്ച ഫീച്ചറുകളും അ‌ടങ്ങുന്നതിനാൽ നത്തിങ്ങിന്റെ ആദ്യ രണ്ടു ഫോണുകളും സ്മാർട്ട് ഫോൺ വിപണിയിൽ തരം​ഗം തീർത്തിരുന്നു. . രണ്ട് വേരിയന്റുകളുമായെത്തുന്ന...

TECH

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നരമണിക്കൂറോളം. എട്ടര മുതലാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതിനുമുന്‍പും ഫെയ്‌സ്ബുക്ക് നിശ്ചലമായിട്ടുണ്ടെങ്കിലും ഇത്രയധികം സമയം പ്രവര്‍ത്തനരഹിതമാകുന്നത് അപൂര്‍വമാണ്.ആപ്പുകള്‍ ലോഡ് ചെയ്യാനും സന്ദേശങ്ങള്‍...

TECH

തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ഉപയോഗപ്പെടുത്തി സിഗ്‌നല്‍ അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.വാബീറ്റ...

TECH

ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുതിയ ഐഒഎസ് 18 കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ പുതിയ ഐഫോണുകള്‍ക്കൊപ്പം അവ ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്‌തേക്കും.ഐഒഎസ് 18 ന്റെ മുഖ്യ സവിശേഷതകള്‍...