Connect with us

Hi, what are you looking for?

WORLD

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിൽ സംഗീത നിശയ്‌ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍...

WORLD

ലോകത്ത് ആദ്യമായി ജീവനുള്ള മനുഷ്യനിൽ പന്നിയുടെ വൃക്ക വെച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാചുസെറ്റ്സ് ജനറൽ ആശുപത്രിയിലാണ് വൈദ്യശാസ്ത്ര രംഗത്തെ ഈ നിർണായകമായ ചുവടുവെപ്പ് നടന്നത്. ശനിയാഴ്ചയാണ് 62-കാരനായ റിച്ചാർഡ് സ്ലേമാനിൽ നാല് മണിക്കൂർ നീണ്ടു...

WORLD

മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. വെള്ളം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. 1992ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു എൻ കോൺഫറൻസ് ഓൺ എൻവയൺമെന്റ്...

Latest News

LOCAL NEWS

തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുഡ്സ് കാരിയറിൽ  ഉണ്ടായിരുന്ന  പാലക്കാട് ആലത്തൂർ സ്വദേശികളായ  ഷാഹുൽ ഹമീദ് (45), ജോസഫ് ജോർജ് (58)...

HEALTH

എല്ലാ വീട്ടിലും കാണപ്പെടുന്ന ചെടിയാണ് തുളസി ചെടി. ഹിന്ദുമതത്തിൽ തുളസിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. തുളസി ചെടിക്ക് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിബയോട്ടിക് പോലുള്ള ഗുണങ്ങളുണ്ട്, ഇത് അണുബാധയെ ഇല്ലാതാക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു....

WORLD

ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8ശതമാണ്...

WORLD

മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട. ഡിസംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ഈ ഇളവ് എന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി...

WORLD

പ്രവാസികളായ മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസം പകർന്ന സലാം ഇന്ത്യൻ സെക്ടറിലേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഡിസംബർ അഞ്ചു മുതലാണ് മസ്കറ്റിൽ നിന്നും നേരിട്ട് തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ എന്നീ 5...

WORLD

വത്തിക്കാന്‍ സിറ്റി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസ സ്വീകരിക്കാനുള്ള അനുവാദം നല്‍കി ഫ്രാൻസിസ് മാർപാപ്പ. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തലത്തൊട്ടപ്പന്‍/തലതൊട്ടമ്മമാരാകാനും പള്ളികളില്‍ നടക്കുന്ന കല്യാണങ്ങളില്‍ സാക്ഷികളാകാനും അനുമതിയുണ്ടായിരിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. ‘മറ്റു വിശ്വാസികളുടെ അതേ...

WORLD

ഗാസയിൽ അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കമണമെന്നും‌ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എന്നാൽ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിർത്ത അമേരിക്ക ഈ നീക്കം ഹമാസിനെ കൂടുതൽ ശക്തമാകാൻ സഹായിക്കുമെന്ന് പ്രതികരിച്ചു....

WORLD

കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 130 കവിഞ്ഞു. റിക്റ്റർ സ്കൈയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു....

WORLD

ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസിന്റെ ചാനലുകളെ നിയന്ത്രിച്ച് ടെലിഗ്രാം. ഹമാസുമായി ബന്ധപ്പെട്ട എല്ലാ ചാനലുകള്‍ക്കും ടെലിഗ്രാം നിയന്ത്രണമേര്‍പ്പെടുത്തി. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ടെലിഗ്രാമിന്റെ പതിപ്പുകളില്‍...

WORLD

ജനീവ: ഗാസയില്‍ വെടിനിര്‍ത്തലിന് വീണ്ടും ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്‌ട്ര സഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ഗാസയിലെ സ്ഥിതി വളരെ രൂക്ഷമാണെന്നും വെടിനിര്‍ത്തലിലൂടെ രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്നം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഠ്മണ്ഡു സന്ദര്‍ശിക്കവെയാണ് ഗുട്ടെറസ്...

WORLD

ഗാസ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോര്‍ട്ട്. പലസ്തീന്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേള്‍ഡ് മൂവ്മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴ് മുതല്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍...

WORLD

വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലും യുഎസ് സേനക്ക് നേരെ വീണ്ടും ആക്രമണം. ഇറാന്‍ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് യുഎസ് സേനക്ക് നേരെയുള്ള ആക്രമണങ്ങളും ശക്തമായത്....

More Posts