Vismaya News
Connect with us

Hi, what are you looking for?

WORLD

ഡൽഹി: ഡൽഹി മുതൽ ഹൈദരാബാദ് വരെയുള്ള എയർ ഇന്ത്യ വിമാനമായ ബോയിംഗ് 787ന്റെ വനിത പൈലറ്റ് മദ്യലഹരിയിൽ വിമാനം പറത്താൻ എത്തിയതായി കണ്ടെത്തി. പറക്കലിന് മുമ്പുള്ള ബ്രെത്തലൈസർ പരീശോധനയിൽ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

WORLD

ഗസ്സ: ഭക്ഷണ വിതരണത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതോടെ ഒരുനേരത്തെ ആഹാരം പോലും കഴിക്കാൻ ലഭിക്കാതെ വിശന്നുമരിച്ച ഗസ്സയിലെ കുഞ്ഞുങ്ങളുടെ എണ്ണം 31 ആയി ഉയർന്നു ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി (പി.ആർ.സി.എസ്) വ്യക്തമാക്കി. പട്ടിണിയും...

Latest News

KERALA NEWS

തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി തട്ടകത്തേയ്‌ക്കു മടങ്ങി.കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി.രാവിലെ...

Money

ആഭരണ പ്രേമികൾക്ക് ആശ്വസിക്കാം. സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 240 രൂപയുടെ കുറവാണ് സ്വർണ്ണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച റെക്കോർഡ് വിലവർധന രേഖപ്പെടുത്തിയ ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടാകുന്നത്.54,120...

WORLD

ടെല്‍അവീവ്: ഹമാസ് ആക്രമണം രൂക്ഷമാകുന്നതോടെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. സുരക്ഷാകാര്യ മന്ത്രിസഭാ യോഗത്തിലാണ് പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ തീരുമാനമെടുത്തത്. ഇതോടെ 1973ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗികമായി...

WORLD

ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാർത്ഥിക്കാമെന്നും മാർപ്പാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഞായറാഴ്ച പ്രാർത്ഥനയിലാണ് ഫ്രാൻസിസ് മാർപ്പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്. യുദ്ധം ഒരു പരാജയമാണ്. സംഘർഷങ്ങൾ...

WORLD

ഗാസയിൽ 400-ലധികം ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന. ഡസൻ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. എട്ടുമ്മൽ തുടരുന്ന പട്ടണങ്ങളിൽ ഭീകരർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ...

WORLD

 ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണം. 5,000-ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാന്‍ഡറായ മുഹമ്മദ് അല്‍ ഡെയ്ഫ് പറഞ്ഞിരുന്നത്. ഇതിന് ശേഷം 2,000-ഓളം റോക്കറ്റുകള്‍...

WORLD

ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ഖത്തറിലെ ഗ്രാൻഡ് പ്രീ വേദി ലൂസൈൽ സർക്യൂട്ട്. ലോകത്തെത്തന്നെ ഏറ്റവും നീളമേറിയ മോട്ടോർസ്പോർട്ട് പിറ്റ് ലൈൻ കെട്ടിടത്തിനുള്ള ഗിന്നസ് അംഗീകാരമാണ് പൊതുമരാമത്ത് അതോറിറ്റി അഷ്‌ഗാലിനെ തേടിയെത്തിയത്. ലോകത്തെ തന്നെ...

WORLD

2023ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. യു എസ് എയിലെ മൂന്നുപേർ പുരസ്കാരത്തിന് അർഹരായി. എം ഐ ടി യിലെ മൗഗി ജി ബാവെന്റി, കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ലൂയി ഇ ബ്രസ്,...

WORLD

സ്‌റ്റോക്‌ഹോം: 2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞര്‍ക്ക്. കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന്‍ എന്നിവരാണ് ഈ വര്‍ഷത്തെ നോബേലിന് അര്‍ഹരായത്. ഇവരുടെ കണ്ടുപിടിത്തങ്ങളാണ് കോവിഡ്...

WORLD

ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14-കാരിയായ മകള്‍ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്താനിലെ ലാഹോറിലെ ഗുജ്ജാര്‍പുര സ്വദേശിയായ പെണ്‍കുട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. മൂന്നുമാസമായി പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമായിരുന്നു...

WORLD

കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യ. ‘കാനഡയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള...

WORLD

ജപ്പാൻ ചന്ദ്രനിലേക്കുള്ള സ്ലിം ലാൻഡർ വിജയകരമായി വിക്ഷേപിച്ചു. അടുത്തവർഷം ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകത്തെ ഇറക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ജപ്പാൻ സ്‌പെയ്‌സ്‌ ഏജൻസി ജാക്‌സാ അറിയിച്ചു. വ്യാഴാഴ്‌ച പുലർച്ചെ തനഗാഷിമാ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ ആയിരുന്നു...

More Posts