Hi, what are you looking for?
ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ വെണ്മണി പൂന്തലയിലാണ് സംഭവം. വെണ്മണി പൂന്തല ഏറംപൊയ്മുക്ക് മേലേപുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62), ദീപ്തി (50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.45ഓടെ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഹങ്കാരമാണെന്നും അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ...