Sunday, September 24, 2023
Home Tags Accident

Tag: accident

പാഴ്സൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മംഗലപുരം : തോന്നയ്ക്കൽ എജെ കോളേജിന് മുൻവശത്ത് പാഴ്സൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇംഗ്ലീഷ് ഇന്ത്യ ക്ലെ കമ്പനിയിലെ ജീവനക്കാരൻ നന്നാട്ടുകാവ് സ്വദേശി വിനോദ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച...

താമരശ്ശേരി ചുരത്തിൽ പാറക്കല്ല് ഉരുണ്ടുവീണു അപകടം; ബൈക്ക് യാത്രികരിൽ ഒരാൾ മരണപെട്ടു

വയനാട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണു. അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കളിൽ ഒരാൾ മരണപെട്ടു. ശനിയാഴ്‌ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്...

എം.സി റോഡില്‍ മലമുറിയില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

പാലക്കാട്: എം സി റോഡില്‍ മലമുറിയില്‍ കെ എസ് ആര്‍ ടി സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പിക്കപ്പ് ഡ്രവർ ഷിഹാബ് (29) ആണ് മരിച്ചത്. പാലക്കാടേക്ക് പോവുകയായിരുന്ന...

മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരണപെട്ടു

മലപ്പുറം: മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരണപെട്ടു. മഞ്ചേരിയിൽ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന ദോസ്‌ത്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 59 കാരനായ കൂട്ടിലങ്ങാടി സ്വദേശി മടകത്താടി...

കാഞ്ഞങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു

കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നടന്ന സംഭവത്തിൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി...

കുമ്പനാട് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട: കുമ്പനാട് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ , വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വാഹനാപകടം 20 പേർക്ക് പരുക്ക്

എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്. കെഎസ്ആർടിസി ബസും ട്രാവലറും കുട്ടിയിടച്ചാണ് അപകടം. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്.

കേരളത്തിൽ വാഹനാപകടങ്ങൾ കൂടുന്നു

ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മതിലകം, കാക്കാത്തിരുത്തി സ്വദേശികളായ അന്‍സില്‍ രാഹുല്‍...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles