Vismaya News
Connect with us

Hi, what are you looking for?

All posts tagged "accident"

KERALA NEWS

കോട്ടയം: പൊൻകുന്നത് വാഹനാപകടം.പൊൻകുന്നം കെകെ റോഡിൽ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ലോറിക്കടിയിൽപ്പെട്ട യുവതിയ്‌ക്ക് ദാരുണാന്ത്യം. കെവിഎംഎസ് ആശുപത്രിയിലെ നഴ്‌സായ അമ്പിളിയാണ് അപകടത്തിൽ മരണപ്പെട്ടത്.ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ, പിന്നാലെ വന്ന ലോറി ഇടിച്ചതാണ്...

KERALA NEWS

തിരുവനന്തപുരം നെടുമങ്ങാട് പനയ്ക്കോട് കുര്യാത്തിയിൽ ക്വാറിയിൽ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8.30 നാണ് സംഭവം. തൊഴിലുറപ്പു ജോലിക്കായി കുര്യാത്തിയിൽ നിന്നും ആലുങ്കുഴിയിലേക്ക് പോവുകയായിരുന്ന ജലജാ കുമാരി...

SPORTS

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടം. അപകടത്തിൽ പരിക്കുപറ്റി. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ താരത്തിൻ്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ബൈക്ക് മറിഞ്ഞതിനു പിന്നാലെ വോൺ...

GULF

ദുബൈയിൽ വാഹനാപകടങ്ങളിൽ ഏഴ് പേർക്ക് ഗുരുതര പരിക്ക്. ഏഴ് വാഹനാപകടങ്ങളാണ് വാരാന്ദ്യത്തിൽ ഉണ്ടായത്. മിക്ക അപകടങ്ങളും ഗതാഗത നിയമലംഘനങ്ങൾ മൂലമാണുണ്ടായതെന്ന് ദുബൈ ട്രാഫിക് പൊലീസ് ജനറൽ വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ജുമാ...

KERALA NEWS

മലപ്പുറം പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്.വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും...

NATIONAL

രാജസ്ഥാൻ ജോദ്പൂറിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കത്തിനശിച്ചു. 12 യാത്രികൾ പൊള്ളലേറ്റ് മരിച്ചു. രാവിലെ പതിനൊന്നോടെയാണ് ബാർമർ-ജോധ്പുർ ഹൈവേയിൽ അപകടം നടന്നത്. 25 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങൾ...

More Posts