Friday, June 2, 2023
Home Tags Attingal

Tag: attingal

കോൺഗ്രസ്സ് പാർട്ടിയുടെ 137ാം ജന്മദിനാഘോഷം

കോൺഗ്രസ്സ് പാർട്ടിയുടെ 137ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആറ്റിങ്ങൽ മണ്ഡല തല പദയാത്ര യുടെ ഫ്ലാഗ്ഓഫ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എസ് ആദർശ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് തോട്ടവാരം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. തുടർന്ന്...

ആറ്റിങ്ങലിൽ 8 വയസുകാരിയെ അപമാനിച്ച സംഭവം; വിധി ഇന്ന്

പൊലീസ് വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് 8 വയസുകാരിയെ പിങ്ക് പൊലീസ് കുറ്റവിചാരണ നടത്തിയ സംഭവത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ...

ആറ്റിങ്ങൽ ബൈപാസ് നിർമ്മാണം; ആറ്റിങ്ങൽ എം പി അടൂർ പ്രകാശിന്റെ വിശദീകരണം ഇങ്ങനെ

ആറ്റിങ്ങൽ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ടുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3-എ വിജ്ഞാപനം പലതവണ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 3-ഡി വിജ്ഞാപനം വൈകിയതിനാൽ 3-എ അസാധുവാകുകയായിരുന്നു. 3-എ വിജ്ഞാപനം ഇറക്കി ഒരു വർഷത്തിനുള്ളിൽ 3-ഡി...

വൃദ്ധ ദമ്പതികളുടെ വീട് ഇടിഞ്ഞു വീണു

ആറ്റിങ്ങൽ നഗരസഭ തുണ്ടിൽ കോളനിയിൽ സുരേന്ദ്രൻ ബേബി ദമ്പതികളുടെ വീടാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞത്. ഗൃഹനാഥനായ 75 കാരൻ സുരേന്ദ്രൻ ആസ്ത്മ രോഗിയും ഭാര്യ ബേബി (65) മറവി രോഗിയുമാണ്. നാൽപ്പത്തിയഞ്ച് വർഷം...

വസ്ത്രംമാറുന്ന ദൃശ്യം പങ്കുവെച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് സോഷ്യൽ മീഡിയ ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പിൽ അടിവസ്ത്രം...

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: ഹൈക്കോടതിയിൽ ഹർജി നൽകി പെൺകുട്ടി

മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണയ്ക്കിരയായ ജയചന്ദ്രന്റെ മകൾ ഹൈക്കോടതിയിൽ. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കശന നടപടിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന...

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ആറ്റിങ്ങൽ പൂവൻപാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച രണ്ടുപേർക്ക് പരിക്ക്. ആറ്റിങ്ങൽ ഭാഗത്തുനിന്നും ആലംകോടേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പൂവൻപാറ പാലത്തിനു സമീപത്തെ ഹോട്ടലിനടുത്താൻ അപകടം നടന്നത്. ബൈക്ക് യാത്രികരായ...

ചിങ്ങം 1 ന് നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും, ഓണചന്തയും സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: ചിങ്ങം 1 ഓഗസ്റ്റ് 17 ചൊവ്വാഴ്ച കർഷക ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ മികച്ച കർഷകരെയും, കർഷക തൊഴിലാളിയെയും ആദരിക്കുന്നു. സംമിശ്ര കർഷകൻ, യുവ കർഷകൻ, ക്ഷീര കർഷകൻ, വാഴ,...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles