Saturday, March 25, 2023
Home Tags AUTOMOBILE

Tag: AUTOMOBILE

ഫോർച്യൂണറോട് മത്സരിക്കാൻ എത്തി മെറിഡിയൻ

ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക്ക് തുടങ്ങിയ പ്രീമിയം എസ്‍യുവികളോട് മത്സരിക്കാനെത്തുന്ന പുതിയ വാഹനത്തിന്റെ ചിത്രം പങ്കുവച്ച് ജീപ്പ് ഇന്ത്യ. ഈ വർഷം തന്നെ പുതിയ വാഹനം വിപണിയിലെത്തിക്കുമെന്നാണ് ജീപ്പ് അറിയിക്കുന്നത്....

പുതിയ നെക്സോൺ 400 കി.മീ റേഞ്ചുമായി ഉടൻ എത്തും

ഒറ്റ പ്രാവശ്യം ചാർജു ചെയ്താൽ 400 കിലോമീറ്റർ സഞ്ചരിക്കുന്ന ടാറ്റ നെക്സോൺ ഏപ്രിലിൽ വിപണിയിലെത്തും. വലിയ ബാറ്ററിയും ചെറിയ സാങ്കേതിക മാറ്റങ്ങളുമായിട്ടാണ് ലോങ് റേഞ്ച് നെക്സോൺ ടാറ്റ മോട്ടോഴ്സ് വിപണിയിലെത്തിക്കുക. റേഞ്ച് കൂടിയ നെക്സോൺ,...

റെനോ ഡസ്റ്റർ പടിയിറങ്ങി ;ഇനി അടുത്തത് ഏത് ?

റെനോ ഡസ്റ്റർ, ഇന്ത്യൻ വാഹന വിപണിക്ക് പകരം വയ്ക്കാനില്ലാത്ത പേരുകളിലൊന്നാണിത്. മോണോകോക്ക് ചെറു എസ്‍യുവികളുടെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ച വാഹനങ്ങളിലൊന്നായിരുന്നു ഡസ്റ്റർ എന്ന എസ്‍യുവി. 2012ൽ വിപണിയിലെത്തി റെനോയ്ക്ക് ഇന്ത്യയിൽ അടിത്തറ നൽകിയ...

ഇന്ത്യൻ നിർമ്മിത ഫോക്സ്‌വാഗൻ ടി – ക്രോസ് കയറ്റുമതി ആരംഭിച്ചു

ഇന്ത്യയിൽ നിർമിച്ച ടി ക്രോസിന്റെ കയറ്റുമതി തുടങ്ങിയതായി ജർമൻ നിർമാതാക്കളായ സ്കോഡ ഓട്ടോ ഫോക്സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. എംക്യുബി – എ0 ഐഎൻ പ്ലാറ്റ്ഫോമിൽ നിർമിച്ച് ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്ന...

കിയ കാറൻസ് നിർമാണത്തിന് തുടക്കം, വിപണിയിൽ ഉടൻ എത്തും

ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യയുടെ പുത്തൻ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ കാറൻസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനു തുടക്കമായി. റിക്രിയേഷനൽ വെഹിക്കിൾ(ആർ വി) എന്നു കമ്പനി വിശേഷിപ്പിക്കുന്ന കാറൻസിന്റെ ആദ്യ യൂണിറ്റ് ആന്ധ്രപ്രദേശിലെ...

റെക്കോർഡ് വില്പനയോടെ ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂസർ

ജാപ്പനീസ് നിർമാതാക്കളായ സുസുക്കിയിൽ നിന്നു കടമെടുത്ത മോഡലുകളുടെ ഇതുവരെയുള്ള മൊത്തം വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). പ്രീമിയം ഹാച്ച്ബാക്കായ ‘ഗ്ലാൻസ’യും കോംപാക്ട്...

14,000 ഡെലിവറി;എക്സ് യു വി 700 തരംഗമായി

പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എക്സ് യു വി 700 മികച്ച തുടക്കം കുറിച്ചെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറ്റം കുറിച്ച...

24 മണിക്കൂറിൽ റെക്കോർഡ് ബുക്കിങ്ങുമായി കിയാ …

ബുക്കിങ് തുടങ്ങി ആദ്യ ദിവസം തന്നെ കാറൻസിന് ലഭിച്ചത് 7738 ബുക്കിങ്ങുകൾ. ആദ്യമായാണ് പ്രീബുക്കിങ് തുടങ്ങി 24 മണിക്കൂറിൽ ഇത്ര അധികം ഓർഡറുകൾ വാഹനത്തിന് ലഭിച്ചതെന്ന് കിയ പറയുന്നു. ജനുവരി 14 മുതലാണ്...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles