Vismaya News
Connect with us

Hi, what are you looking for?

All posts tagged "bjp"

KERALA NEWS

ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റിവച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ബിജെപിയുടെ പ്രതിഷേധം പരിഗണിച്ചുകൊണ്ടാണ് സർവകക്ഷി യോഗം മാറ്റിയത്. എല്ലവരെയും പരിഗണിച്ചുകൊണ്ട് വിവാദങ്ങളില്ലാതെ സർവകക്ഷി യോഗം ചേരണം എന്ന് മന്ത്രി നിർദേശം നൽകി....

KERALA NEWS

ആലപ്പുഴയിൽ കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി. കളക്ടർ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണ് എന്ന് ബിജെപി. രൺജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ നേരത്താണ് കളക്ടർ യോഗം വിളിച്ചതെന്ന് ബിജെപി നേതാക്കൾ...

KERALA NEWS

പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. ശിവനാണ് വെട്ടേറ്റത്. ശിവനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബി ജെ പി പ്രവർത്തകരാനാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

KERALA NEWS

പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി മാർച്ച് സംഘടിപ്പിച്ചു . കോഴിക്കോട്ടും ആലപ്പുഴയിലും കളക്റ്ററേറ്റ് മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട്...

LATEST NEWS

ന്യൂ ഡെൽഹി: മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതേന്ദ്ര പ്രസാദ് ഭാരതീയ ജനതാ പാർട്ടിയിലേക്ക്. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ ഡൽഹി ആസ്ഥാനത്ത് വെച്ച്‌ അദ്ദേഹം...

KERALA NEWS

തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൻറെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. കു​ഴ​ൽ​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ൽ​കി​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ട​ക​ര കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ്ര​ത്യേ​ക സം​ഘ​മാ​ണ്...

KERALA NEWS

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ബിജെപി കോർ കമ്മിറ്റി യോഗം നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്. വൈകീട്ട് മൂന്നുമണിക്ക് കോർകമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളിൽ യോഗം ചേരുന്നത് നിയമലംഘനമാണെന്നും പൊലീസ് വ്യക്തമാക്കി....

More Posts