Connect with us

Hi, what are you looking for?

All posts tagged "cm"

KERALA NEWS

ജനങ്ങളുടെ പിന്തുണയോടെ സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് കെ.എസ്.ടി.എ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.നാടിന്റെ പുരോഗതിക്ക് കോണ്‍ഗ്രസ് തടസം നില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയും സമാന നിലപാട് സ്വീകരിക്കുന്നു. ജനങ്ങള്‍ക്ക്...

KERALA NEWS

തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൻറെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. കു​ഴ​ൽ​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ൽ​കി​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ട​ക​ര കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ്ര​ത്യേ​ക സം​ഘ​മാ​ണ്...