Vismaya News
Connect with us

Hi, what are you looking for?

All posts tagged "congress"

LOCAL NEWS

കോൺഗ്രസ്സ് പാർട്ടിയുടെ 137ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആറ്റിങ്ങൽ മണ്ഡല തല പദയാത്ര യുടെ ഫ്ലാഗ്ഓഫ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എസ് ആദർശ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് തോട്ടവാരം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി....

NATIONAL

കോൺഗ്രസിന്റെ 137 ആം സ്ഥാപക ദിനാഘോഷത്തിൽ പതാക ഉയർത്തുന്നതിനിടെ പൊട്ടിവീണു. ക്ഷുഭിതയായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്താതെ മടങ്ങി. പതാക ഉയർത്തുന്നതിലെ ക്രമീകരണ ചുമതല കോൺഗ്രസിന്റെ സേവാ ദൾ വിഭാഗത്തിനാണ്,...

KERALA NEWS

പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. ശിവനാണ് വെട്ടേറ്റത്. ശിവനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബി ജെ പി പ്രവർത്തകരാനാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

KERALA NEWS

വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മമ്പറത്തു വെച്ചാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധമുണ്ടായത്. അഞ്ചോളം പ്രവര്‍ത്തകരാണ് കരിങ്കൊടി...