Vismaya News
Connect with us

Hi, what are you looking for?

All posts tagged "covid vaccine"

LATEST NEWS

കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സീൻ്റ മൂന്നാം ഘട്ട പരീക്ഷണത്തിന് തത്വത്തിൽ അനുമതിയായി. ഭാരത് ബയോടെക്കിൻ്റെ,മൂക്കിലൂടെ നൽകാവുന്ന വാക്സീൻ്റ തുടർഘട്ട പരീക്ഷണത്തിനാണ് അനുമതി. ഡിസിജിഐ വിദഗ്ധ സമിതിയാണ് അനുമതി നൽകിയിരിക്കുന്നത്. പരീക്ഷണം പൂർത്തിയാക്കി മാർച്ചോടെ...

KERALA NEWS

പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ. ഓൺലൈനായും സ്പോട്ട് രജിസ്‌ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് തീരുമാനം. ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ...

LATEST NEWS

15 മുതൽ 18 വരെ പ്രായമായവർക്കുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ നാളെ മുതൽ അരംഭിക്കും. തിങ്കളാഴ്ചയാണ് കൊവിഡ് വാക്സിനേഷൻ ആരംഭിക്കുന്നത്. വാക്സിനേഷന് അർഹരായ, ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാർ സംസ്ഥാനത്തുണ്ട്. രജിസ്റ്റർ...

KERALA NEWS

കേരളത്തിൽ കോവിഡ് വാക്സിനെടുക്കാൻ 15, 16, 17 പ്രായവിഭാഗത്തിലുള്ള 15 ലക്ഷം കുട്ടികൾ. ജനനത്തീയതി അനുസരിച്ച് ആരോഗ്യനിലകൂടി ഉറപ്പാക്കിയായിരിക്കും കുട്ടികൾക്ക് വാക്സിൻ നൽകുക. സ്കൂളുകൾതോറും വാക്സിനേഷൻ സൗകര്യം ഒരുക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ട്. കേന്ദ്ര...

NATIONAL

ഡൽഹി :പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രതിവാരകേസുകൾ ഉയർന്നു, കൊവിഡ് പരിശോധന നിരക്കിൽ കേരളമാണ് രാജ്യത്തു രോകവ്യാപനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.ദില്ലി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കേസുകൾ ഉയരുകയാണ്. കൊവിഡ് മൂന്നാം തരംഗത്തെകുറിച്ചുള്ള ആശങ്കക്കിടയിലാണ് രാജ്യത്തു ഇപ്പോൾ...

GULF

സൗദി അറേബ്യയിൽ ഞായറാഴ്ച മുതൽ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവരെ തൊഴിൽ ചെയ്യാൻ അനുവദിക്കില്ല. കൂടാതെ നിർബന്ധിത അവധിയും എടുപ്പിക്കും. പൊതുസ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യണമെങ്കിൽ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക...

KERALA NEWS

തിരുവനന്തപുരം: വാക്‌സിന്‍ തീര്‍ന്നതിനാല്‍ നിർത്തിവച്ചിരുന്ന സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്‌സിന്‍ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിരുന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍ തുടങ്ങി...

KERALA NEWS

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം. അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ എറണാകുളത്തെത്തി. രാത്രിയോടെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മേഖലകൾക്കായി ഇത് വിതരണം ചെയ്യും.ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന്...

LATEST NEWS

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,972 പേരാണ് രോഗ മുക്തി നേടിയത് രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്.നിലവിൽ 4,08,212 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്....

LATEST NEWS

ന്യൂഡൽഹി: കൊറോണ വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലങ്ങൾ മൂലം ഒരാൾ മരണമടഞ്ഞതായി സ്ഥിരീകരണം. വാക്‌സിൻ അലർജി മൂലം സംഭവിക്കുന്ന അനഫൈലാക്‌സിസ് ബാധിച്ച 68കാരന്റെ മരണമാണ് വാക്‌സിൻ പാർശ്വഫലങ്ങൾ കാരണമാണെന്ന് രോഗപ്രതിരോധത്തെ തുടർന്നുള‌ള പാർശ്വഫലങ്ങൾ...

More Posts