Vismaya News
Connect with us

Hi, what are you looking for?

All posts tagged "cricket"

SPORTS

ട്രെയിനിങിനിടെ ക്രിക്കറ്റ് കളിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. സഹൽ, പ്രശാന്ത്, ജെസൽ തുടങ്ങിയവർക്കൊപ്പം ആൽവാരോ വാസ്കസും സപ്പോർട്ട് സ്റ്റാഫുമൊക്കെ ക്രിക്കറ്റ് ബാറ്റെടുത്തു. താരങ്ങളുടെ ക്രിക്കറ്റ് കളി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ...

SPORTS

ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലര്‍ അന്താരാഷ്‍ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷത്തെ കരിയറിൽ നൽകിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദിയറിയിക്കുന്നുവെന്ന് റോസ് ടെയ്‌ലർ ട്വീറ്റ് ചെയ്തു. 37കാരനായ റോസ് ടെയ്‌ലർ...

LATEST NEWS

മുഴുനീള നായകനാവുന്ന ആദ്യ ഏകദിന പരമ്പരയിലും രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. രോഹിതിൻ്റെ ഫിറ്റ്നസിൽ ആശങ്കയുണ്ടെന്നും ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ ലോകേഷ് രാഹുൽ നയിച്ചേക്കും എന്നുമാണ് സൂചന. ഈ ആഴ്ച തന്നെ ഏകദിന പരമ്പരയ്ക്കുള്ള...

LATEST NEWS

ഐപിഎലിലെ പുതിയ ടീമുകളിൽ ഒന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഉടമകളായ സിവിസി ക്യാപിറ്റൽസിന് സ്വന്തമായി പന്തയക്കമ്പനി ഉള്ളതിനാൽ അവർക്ക് ഫ്രാഞ്ചൈസി നൽകാൻ കഴിയുമോ ഇല്ലയോ എന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ...

LATEST NEWS

ക്രിക്കറ്റിൻ്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ്...

SPORTS

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിത്തന്നെ തുടർന്നുകളിക്കാനാണ് ആഗ്രഹം ശുഭ്മൻ ഗിൽ. വരുന്ന സീസണിലേക്കുള്ള മെഗാ ലേലത്തിനു മുന്നോടിയായി കൊൽക്കത്ത ഗില്ലിനെ റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് കൊൽക്കത്തയിൽ തന്നെ കളിക്കാനാണ് ഇഷ്ടമെന്ന്...

LATEST NEWS

വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. രാജ്യത്തെ കൊവിഡ്...

LATEST NEWS

22 വർഷത്തെ കമൻ്ററി കരിയറിനു ഫുൾ സ്റ്റോപ്പ് ഇട്ട് ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ലോയ്ഡ്. സ്കൈ സ്പോർട്സിലെ ക്രിക്കറ്റ് വിദഗ്ധനായിരുന്ന അദ്ദേഹം, ഒപ്പം കമൻ്ററി കരിയർ ആരംഭിച്ചവരൊക്കെ വിരമിച്ചെന്ന് കാട്ടിയാണ് തീരുമാനം...

LATEST NEWS

ക്രിക്കറ്റ് സംപ്രേഷണം ആരംഭിച്ച് ആമസോൺ പ്രൈം. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡുമായി കരാറൊപ്പിട്ട പ്രൈം 2022 ജനുവരി 1 മുതൽ അവർ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്തുതുടങ്ങും. ന്യൂസീലൻഡും ബംഗ്ലാദേശും തമ്മിലുള്ള...

SPORTS

ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനപ്പുറം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകളും നഷ്ടമായതിൻ്റെ തിരിച്ചടിയിലാണ് ഇംഗ്ലണ്ട്. ആദ്യം അഞ്ച് പോയിൻ്റുകളാണ് വെട്ടിക്കുറച്ചിരുന്നത്. നിശ്ചിത സമയത്ത് എത്ര ഓവറുകൾ പിന്നിലാണോ അത്ര പോയിൻ്റുകളാണ് കുറയ്ക്കുക....

More Posts