Tuesday, June 6, 2023
Home Tags Death

Tag: death

താമരശ്ശേരി ചുരത്തിൽ പാറക്കല്ല് ഉരുണ്ടുവീണു അപകടം; ബൈക്ക് യാത്രികരിൽ ഒരാൾ മരണപെട്ടു

വയനാട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണു. അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കളിൽ ഒരാൾ മരണപെട്ടു. ശനിയാഴ്‌ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്...

എം.സി റോഡില്‍ മലമുറിയില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

പാലക്കാട്: എം സി റോഡില്‍ മലമുറിയില്‍ കെ എസ് ആര്‍ ടി സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പിക്കപ്പ് ഡ്രവർ ഷിഹാബ് (29) ആണ് മരിച്ചത്. പാലക്കാടേക്ക് പോവുകയായിരുന്ന...

മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരണപെട്ടു

മലപ്പുറം: മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരണപെട്ടു. മഞ്ചേരിയിൽ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന ദോസ്‌ത്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 59 കാരനായ കൂട്ടിലങ്ങാടി സ്വദേശി മടകത്താടി...

കാഞ്ഞങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു

കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നടന്ന സംഭവത്തിൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി...

മദ്യപാനത്തെ ചൊല്ലി വാക്കുതർക്കത്തിനൊടുവിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കാസർഗോഡ്: മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അഡൂർ പാണ്ടി വെള്ളരിക്കയം കോളനിയിൽ മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടയിലാണ് 56 കാരനായ ബാലകൃഷ്‌ണ നായിക്ക് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ഉണ്ടായ സംഭവത്തിൽ പ്രതിയായ മകൻ നരേന്ദ്ര...

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവം;തീ പടർന്നത് വീടിനുളളിൽ നിന്നെന്ന് സംശയം;ഉൾവശം മുഴുവൻ കത്തിക്കരിഞ്ഞു

വർക്കല: എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ തീ പടർന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം. വീടിനകത്ത് ആദ്യം കയറിയ പോലീസ് ഫയർ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നി​ഗമനം. അകത്തു...

സൈക്കിൾ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കിളിമാനൂരിൽ സൈക്കിൾ അപകടത്തിൽ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. സൈക്കിൾ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. കിളിമാനൂർ , മലയ്ക്കൽ, കണ്ണങ്കര വീട്ടിൽ രാജു , ബീനാകുമാരി ദമ്പതിമാരുടെ മകൻ ശബരി രാജ്...

വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട് കാളാണ്ടിത്താഴത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.വഴി യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബാണ് മരിച്ചത്. ആത്മഹത്യയാകാമെന്നാണ് പൊലീസ്...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles