Sunday, September 24, 2023
Home Tags Entertinement

Tag: entertinement

പത്മരാജന്‍റെ ചെറുകഥ വെള്ളിത്തിരയിലെത്തുന്നു

മലയാളിയുടെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച അനശ്വര കലാകാരൻ പത്മരാജന്‍റെ ഒരു ചെറുകഥ കൂടി ചലച്ചിത്ര ഭാഷ്യമെടുക്കുകയാണ് പ്രാവ് എന്ന ചിത്രത്തിലൂടെ. പി പത്മരാജൻ്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കി നവാസ് അലിയാണ് ചിത്രം...

വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹൻലാലും വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ആരംഭിച്ചു. ഇവർ പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകൾ വാട്ട്സ്ആപ്പിലൂടെ അറിയാൻ കഴിയും. ഇതിനായി എല്ലാവരെയും ക്ഷണിക്കുന്നു എന്നും ഫോട്ടോ പങ്കുവെച്ചു വാട്ട്സ്ആപ്പിൽ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍,...

‘ആർഡിഎക്സി’ന് ശേഷം സോഫിയ പോളും പെപ്പെയും വീണ്ടും ഒന്നിക്കുന്നു

ബ്ലോക്ക് ബസ്റ്റർ ചിത്രം ആർഡിഎക്സിന് ശേഷം വീക്കെൻ്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന അടുത്ത സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയാണ് നായകനായി എത്തുന്നത്. നവാഗതനായ അജിത് മാമ്പള്ളിയാണ്...

അര്‍ജുന്‍ അശോകന്‍ ചിത്രം ‘തീപ്പൊരി ബെന്നി’ ട്രെയ്‍ലര്‍ പുറത്ത്

അർജുൻ അശോകൻ ചിത്രം ‘തീപ്പൊരി ബെന്നി’യുടെ ട്രെയിലർ പുറത്തെത്തി. മിന്നൽ മുരളിയിലൂടെ ശ്രദ്ധ നേടിയ ഫെമിന ജോർജ്ജാണ് ചിത്രത്തിൽ നായികയായിയെത്തുന്നത്. ഒരു കര്‍ഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, എന്നാല്‍...

‘മഹാരാജ’ വിജയ് സേതുപതിയുടെ പുതിയ ചിത്രം; ഫസ്റ്റ്ലുക്ക് പുറത്ത്

മുംബൈ: വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. മഹാരാജ എന്നാണ് ചിത്രത്തിന്‍റെ പേര്. വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രമാണ് മഹാരാജ. ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ്...

‘ഇരൈവന്റെ’ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി

ജയം രവി- നയൻതാര ചിത്രം ‘ഇരൈവന്റെ’ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌...

നടൻ അശ്വിൻ ജോസ് വിവാഹിതനായി

ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ അശ്വിൻ ജോസ് വിവാഹിതനായി. മെയ് 17 നായിരുന്നു താരത്തിന്റെ വിവാഹം. ഫെബ ജോൺസനാണ് വധു. പതിനൊന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് അശ്വിനും...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles