

LATEST NEWS
ജൂൺ മാസം മുതല്‍ ചില സൗകര്യങ്ങള്‍ നിര്‍ത്തലാക്കുകയാണ് ഫെയ്സ്ബുക്ക്. നിയര്‍ബൈ ഫ്രണ്ട്‌സ്, വെതര്‍ അലേര്‍ട്ട്‌സ്, ലൊക്കേഷന്‍ ഹിസ്റ്ററി ഉള്‍പ്പടെയുള്ള ഉപഭോക്താവിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കുക. നിര്‍ത്തലാക്കുന്നതിനുള്ള കാരണം എന്താണെന്ന് കമ്പനി...