Vismaya News
Connect with us

Hi, what are you looking for?

All posts tagged "FARM BILL"

NATIONAL

കർഷകരുടെ ദില്ലി അതിർത്തി ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമായി. സംയുക്ത കിസാൻ മോർച്ച യോഗമാണ് തീരുമാനം എടുത്തത്. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അം​ഗീകരിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മരിച്ച കർഷകരുടെ സ്മരണക്ക് നാളെ ആദരാഞ്ജലി ദിനം...

NATIONAL

കർഷക സമരം അവസാനിപ്പിക്കുന്നതിൽ അന്തിമ പ്രഖ്യാപനം നാളെ. കർഷരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതായി കർഷക സംഘടനകൾ അറിയിച്ചു. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കും....

NATIONAL

കാർഷിക നിയമൾക്കെതിരെ കർഷകർ സമരം തുടങ്ങിയിട്ട് ഒരുവർഷം. കഴിഞ്ഞ വർഷം നവംബർ 26ന് ദില്ലിയിലേക്ക് പുറപ്പെട്ട ദില്ലി ചലോ മാർച്ച് 27നാണ് ദില്ലി അതിർത്തിലെ സിംഗുവിൽ എത്തിയത്. കർഷകരെ പോലീസ് അതിർത്തിയിൽ തടഞ്ഞതോടെ...

NATIONAL

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് കൂടുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ ഒരു ബില്ലാകും കൊണ്ടുവരികയെന്നാണ് റിപ്പോർട്ട്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നൽകുമെന്നാണ് വിവരം....

NATIONAL

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി. കൃഷി, നിയമന്ത്രാലയം എന്നിവ ചേർന്നാണ് കരട് റിപ്പീൽ ബിൽ തയ്യാറാക്കിയത്. കരട് ബിൽ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. ബിൽ ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ...