Friday, June 2, 2023
Home Tags Google

Tag: google

ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ഡോക്ടര്‍മാരെ കാണാം, ബുക്ക് ചെയ്യാം-പുതിയ ഫീച്ചര്‍…

ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ഇനി അടുത്തുള്ള ഡോക്ടര്‍മാരെ കാണാനും അവരുടെ സന്ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. യുഎസില്‍ സിവിഎസ് മിനുട്ട് ക്ലിനിക്കുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ സൗകര്യമൊരുക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ പുതിയ ഫീച്ചര്‍...

ആര്‍ടി ഉള്‍പ്പടെയുള്ള റഷ്യന്‍ മാധ്യമങ്ങള്‍ക്ക് പരസ്യ വരുമാനത്തില്‍ വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍

റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെയും(RT) മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് വിലക്കി ഗൂഗിള്‍. ഈ മാധ്യമങ്ങള്‍ക്ക് അവരുടെ വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയില്‍ നിന്ന് പരസ്യ...

ആന്‍ഡ്രോയിഡ് ആപ്പുകളിലെ ഡാറ്റാ ട്രാക്കിങ് നിയന്ത്രിക്കും; ആപ്പിളിന് സമാനമായ നീക്കവുമായി ഗൂഗിള്‍

പരസ്യങ്ങള്‍ക്ക് വേണ്ടി ക്രോം ബ്രൗസറില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള പദ്ധതി ഗൂഗിള്‍ ആന്‍ഡ്രോയിഡ് ആപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതോടെ ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത കൈവരും. നിലവില്‍ ഓണ്‍ലൈന്‍ പരസ്യ വിതരണ...

ഫെബ്രുവരി 8 മുതല്‍ ‘പുതിയ ജിമെയിൽ’, പ്രതീക്ഷിക്കുന്നത് എന്തെല്ലാം?

ടെക് ലോകത്തെ ജനപ്രിയ ഇ മെയിൽ സംവിധാനമായ ഗൂഗിളിന്റ ജിമെയിൽ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നു. ജിമെയിലിന്റെ ലേഔട്ട് ഉടൻ മാറ്റുമെന്നാണ് അറിയുന്നത്. പുതിയ ലേഔട്ട് ഫെബ്രുവരിയിൽ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന...

നിരാശ നല്‍കുന്ന വാര്‍ത്ത; വാട്‌സാപ്പ് ബാക്ക് അപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗൂഗിള്‍

ആന്‍ഡ്രോയിഡ് വാട്‌സാപ്പ് ഉപഭോക്താക്കളുടെ ചാറ്റുകള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ സാധിക്കുന്നത് അവ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടാണ്. ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് മാറുമ്പോഴും ലോഗ് ഔട്ട് ചെയ്യുമ്പോഴുമെല്ലാം...

ആപ്പുകള്‍ വേഗം തുറക്കും, മികച്ച ബാറ്ററി ലൈഫ്; ആന്‍ഡ്രോയിഡ് 12 ഗോ എഡിഷന്‍ പുറത്തിറക്കി

വിലകുറഞ്ഞ ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ള ആന്‍ഡ്രോയിഡ് 12 ഗോ എഡിഷന്‍ ഗൂഗിള്‍ പുറത്തിറക്കി. കുറഞ്ഞ റാമും, സ്റ്റോറേജും, പ്രൊസസിങ് ശേഷിയുമുള്ള വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടിയാണ് ആന്‍ഡ്രോയിഡ് ഗോ എഡിഷന്‍ ഓഎസ്...

ഗൂഗിളിൽ ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞതെന്ത്? വിവരങ്ങൾ പുറത്ത്

എന്തു സംശയം വന്നാലും ആദ്യം ഗൂഗിളിനോടു ചോദിക്കുന്നവരാണല്ലോ നമ്മൾ. അങ്ങനെയെങ്കിൽ നമ്മുടെ ചിന്തകളും ആശങ്കകളുമൊക്കെ എന്തായിരിക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്നതും ഗൂഗിളിനു തന്നെ ആയിരിക്കണം. 2021 അവസാനിക്കുമ്പോൾ, ഈ ഒരു വർഷം ഇന്ത്യയിൽ...

ആപ്പിളിന് ഭീഷണിയായി ഗൂഗിളിന്റെ സ്മാര്‍ട്ട് വാച്ച്; വിപണിയിലെത്തുക അടുത്ത വര്‍ഷം

സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക് ആഗോള സാങ്കേതിക വിദ്യാ ഭീമനായ ഗൂഗിളും ചുവട് വെയ്ക്കുന്നു. ഗൂഗിള്‍ പിക്‌സലിന്റെ സ്മാര്‍ട്ട് വാച്ച് അടുത്ത വര്‍ഷത്തോടെ വിപണയിലെത്തിയേക്കുമെന്നാണ്‌ സൂചന. ഈ വര്‍ഷം അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ പിക്‌സല്‍ 6...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles