

LATEST NEWS
മണല്‍ത്തരിയുടെ വലുപ്പമുള്ള പറക്കും കംപ്യൂട്ടറുകള്‍ വികസിപ്പിച്ചിരിക്കുകയാണ് ഇലിനോയിസിലെ നോര്‍ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി. മോട്ടറുകള്‍ ഉപയോഗിച്ചു പറപ്പിക്കുന്ന ഡ്രോണുകളെ പോലെയല്ലാതെ പറക്കും മൈക്രോചിപ്പുകളെ കാറ്റാണ് വഹിക്കുന്നത്. മേപ്പിള്‍ (mapple) മരത്തിന്റെ വിത്തുകളുടെ ചലനം പഠിക്കുക...