Sunday, March 26, 2023
Home Tags India

Tag: india

ക്വാറി ഉടമകൾക്ക് തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹ‍ർജി പിൻവലിച്ചു

ന്യൂ ഡൽഹി: പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പിൻവലിച്ചു. കോടതി തള്ളുമെന്നതിനാലാണ് ഹർജി പിൻവലിച്ചത്. നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ...

വൈദ്യുതി സബ്‌സിഡി സംബന്ധിച്ച് കെജ്‌രിവാൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; വി കെ സക്‌സേന

അരവിന്ദ് കെജ്‌രിവാൾ സർക്കാർ വൈദ്യുതി സബ്‌സിഡി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന. സർക്കാരിന്റെ പവർ സബ്‌സിഡി സ്കീം പരിഷ്കരിക്കാൻ പദ്ധതിയില്ലെന്നും ഉപഭോക്താക്കൾക്ക് അനുവദിച്ച ലോഡിന്...

നടി മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു

മുംബൈ: ചലച്ചിത്ര താരം മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് (90) അന്തരിച്ചു. ശനിയാഴ്ച മുംബൈയിൽ വച്ചാണ് അന്ത്യകർമങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. സ്നേഹലത ദീക്ഷിതിന്‍റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മാധുരി...

ഇ– പേയ്മെന്റിന് അധിക ഫീസ് ഈടാക്കരുതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കരുതെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. അംഗീകൃത ഇ-പേയ്മെന്‍റ് സംവിധാനങ്ങൾ നടപ്പാക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് കറൻസി...

തേജസ്വിയുടെയും സഹോദരിമാരുടെയും വീടുകളിൽ നിന്നു പിടിച്ചെടുത്തത് 70 ലക്ഷം രൂപ

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെയും സഹോദരിമാരുടെയും വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 70 ലക്ഷം രൂപയും ഒന്നര കിലോ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. ഇതിനുപുറമെ...

രാജ്യത്ത് എച്ച്3എൻ2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡൽഹി: രാജ്യത്ത് എച്ച് 3 എൻ 2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്‍റ് ഡോ ശരത് കുമാർ അഗർവാൾ . രോഗമുക്തി നേടാൻ കൂടുതൽ സമയം...

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു; ടെക് മഹീന്ദ്രയുടെ എംഡി സ്ഥാനം ഏറ്റെടുത്തേക്കും

ബംഗളൂരു: ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു. 22 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഇൻഫോസിസിന്‍റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ / ലൈഫ് സയൻസസ് ബിസിനസ് ഡിവിഷന്‍റെ ചുമതല ഇദ്ദേഹമായിരുന്നു...

ഹോളിദിനത്തിലെ ക്രൂരത; ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു

പട്‌ന: ഹോളിദിനത്തില്‍ ബിഹാറില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അതിക്രമം. ഏഴുവയസ്സുകാരിയെ യുവാവ് സ്‌കൂളിലെ ശൗചാലയത്തില്‍വെച്ച് ബലാത്സംഗം ചെയ്തു. ബലാത്സംഗശ്രമം ചെറുത്ത ഒമ്പതുവയസ്സുകാരിക്കും ആക്രമണത്തില്‍ പരിക്കേറ്റു. ബിഹാറിലെ ബെഗുസരായിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കേസില്‍ പ്രതിയായ ഛോട്ടുകുമാറിനെ...
[td_block_social_counter facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” style=”style8 td-social-boxed td-social-font-icons” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjM4IiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ custom_title=”Stay Connected” block_template_id=”td_block_template_8″ f_header_font_family=”712″ f_header_font_transform=”uppercase” f_header_font_weight=”500″ f_header_font_size=”17″ border_color=”#dd3333″]
- Advertisement -

Latest Articles