Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

NATIONAL

കോൺഗ്രസ്സിന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഞായറാഴ്ച വോട്ടെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ്സ് തകർന്നടിഞ്ഞു കഴിഞ്ഞു. ഇനി മധ്യാപദേശ്...

NATIONAL

ഇംഫാല്‍:മണിപ്പൂരില്‍ ആയുധങ്ങളുമായെത്തിയ സംഘം ബാങ്ക് കൊള്ളയടിച്ച് 18.85 കോടി കവര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉക്‌റുള്‍ ടൗണ്‍ ശാഖയിലാണ് സംഭവം നടന്നത്. ആയുധധാരികളായ പത്തംഗസംഘം ഇന്നലെ വൈകുന്നേരം 5.40ഓടെ കവര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്....

NATIONAL

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വധിച്ച ഭീകരനിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ജില്ലയിലെ അരിഹാൾ മേഖലയിലെ ന്യൂ കോളനിയിൽ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്തെ...

NATIONAL

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ്...

NATIONAL

ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി...

NATIONAL

ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടുപോകാൻ ഐഎസ്ആർഒയുടെ നേതൃത്വത്തിൽ വികസിപ്പിച്ച പദ്ധതിയാണ് ഗഗൻയാൻ. പദ്ധതിയുടെ അവസാന ഘട്ട പരീക്ഷണം അടുത്ത വർഷം നടത്തുന്നതാണ്. ആളില്ലാ...

NATIONAL

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തുരങ്ക അപകടത്തില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം 15-ാം ദിനവും തുടരുന്നു. ടണലിന്റെ മുകളില്‍ നിന്ന് വെര്‍ട്ടിക്കല്‍ ഷാഫ്റ്റ് നിര്‍മ്മാണം ഇന്ന് ആരംഭിക്കും. അതേസമയം, തുരങ്കമുഖത്ത് കുടുങ്ങിയ ഓഗര്‍ മെഷീനിന്റെ ബ്ലേഡ് ഇന്ന്...

NATIONAL

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് സുപ്രീം കോടതി  മാറ്റിവച്ചതായി റിപ്പോർട്ട്. സംശയകരമായ ഇടപാടുകൾ ഉണ്ടെന്ന...

NATIONAL

ദില്ലി: ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാദൗത്യത്തില്‍ പ്രതിസന്ധി. ഡ്രില്ലിംങ് യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളില്‍ തട്ടിയതോടെ രക്ഷപ്രവര്‍ത്തനം തടസ്സപ്പെട്ടു. ആറാം ദിവസം നീണ്ട രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന....

NATIONAL

ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 360 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ...